മുഖപ്രസംഗം
വ്യാപിക്കുന്ന നേഴ്സുമാരുടെ സമരംപരിഷ്കൃതസമൂഹത്തിൽവിദ്യഭ്യാസം,ആരോഗ്യം,പൊതുഗതാഗതംതുടങ്ങിയമേഖലകളിൽനിയന്ത്രണമില്ലാതെസ്വകാര്യമേഖലകൾക്ക്‌തുറന്നുകൊടുത്താൽഉണ്ടാകുന്നപരിണിതഫലങ്ങൾഒന്നൊന്നായിപുറത്തുവരുന്നത്‌നമ്മുടെരാജ്യംകണ്ടുകൊണ്ടിരിക്ക
......തുടർന്ന് വായിക്കു.......
ലോക് പാൽ ബില്ലിന്റെ ഭാവിഅഴിമതി,സ്വജനപക്ഷപാതം,ചിലരാഷ്ട്രിയനേതക്കളുടെക്രിമിനൽസ്വഭാവങ്ങൾഎന്നിവരാജ്യത്തെമുടിക്കുമെന്നതോന്നൽജനങ്ങൾക്ക്ഉണ്ടായപ്പോഴാണ്‌അണ്ണാഹസ്സാരേഎന്നപ്രതിഭാസംഉയർന്നുവന്നത്.അങ്ങിനെയാണ്‌കോൺഗ്രസിന്‌അതുവരെതട്ടി
......തുടർന്ന് വായിക്കു.......
മുല്ലപ്പെരിയാറും തമിഴ് നാടിന്റെ പിടിവാശിയുംസ്വാതന്ത്രസമരകാലഘട്ടട്ടത്തിനുശേഷംകേരളജനതഒറ്റക്കെട്ടായിനിലകൊണ്ടഒരുവിഷയമായിരിക്കുന്നുമുല്ലപ്പെരിയാർ.സ്വാതന്ത്രസമരകാലഘട്ടത്തിൽപോലുംബ്രിട്ടീഷകാർനാടുവിട്ട്പോണോഎന്നകാര്യത്തിൽസംശയമുള്ളഒരുചെറുവിഭാഗംകേര
......തുടർന്ന് വായിക്കു.......
നിയമവ്യവസ്ഥയും പിള്ളയുടെ മോചനവുംഒരുഭൂപ്രദേശംസാർത്ഥകമായഒരുരാഷ്ട്രമാകുന്നത്ഭരണഘടന,ജനാധിപത്യമൂല്യങ്ങൾ,നിയമവ്യവസ്ഥഎന്നിവപരിരക്ഷിക്കപ്പെടുമ്പോഴാണ്.ഇന്ന്ജയിൽമോചിതനായബാലകൃഷ്ണപിള്ളഭരണഘടനാലംഘനം,ജനാധിപത്യത്തോടുള്ളവെല്ലുവിളി,നിയമവാഴചയു
......തുടർന്ന് വായിക്കു.......
സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമംകേരളത്തിലെമുൻസർക്കാർനിയോഗിച്ചജസ്റ്റിസ്വിആർകൃഷ്ണയ്യർഅദ്ധ്യക്ഷനായുള്ളകേരളവനിത-ബാലകമ്മീഷൻഅതിന്റെവനിതകരടുനിയമ(Women'sCodeBill)റിപ്പോർട്ട്ഇപ്പോഴത്തെസർക്കാരിന്‌സമർപ്പിച്ചിരിക്കുന്നു.നിരവധിനല്ലവ്യവസ്ഥ
......തുടർന്ന് വായിക്കു.......
വിക്കി ലീക്സും വെളിപ്പെടുത്തലുകളുംയുദ്ധം,വംശഹത്യ,യുദ്ധതടവുകാരടക്കമുള്ളവരെക്രൂരമായിപീഡിപ്പിക്കൽ,വൻകിടകോർപ്പറേറ്റ്‌സ്ഥാപനങ്ങളുടെജനവഞ്ചനകൾതുടങ്ങിപരിസ്ഥിതിസംരക്ഷണംമുതൽമാദ്ധ്യമനിയന്ത്രണംവരെയുള്ളവിവിധരാഷ്ട്രിയ-സാമുഹികവിഷയങ്ങളിൽസുതാര്
......തുടർന്ന് വായിക്കു.......
നിയമസഭാനടപടികൾ പൂർണ്ണമായും പ്രക്ഷേപണം ചെയ്യണംപതിമൂന്നാംനിയമസഭയുടെആദ്യസമ്മേളനംഭാവിയിൽഎന്തുകൊണ്ടുംചരിത്രപ്രാധാന്യമുള്ളതായിരിക്കുമെന്നതിന്ആർക്കുംതർക്കമുണ്ടാകുമെന്ന്തോന്നുന്നില്ല.രക്തംവരണ്ട്മഞ്ഞളിച്ചസ്പീക്കാറുടെമുഖവും(സഭയിലുണ്ടായിരുന്നവർപറയു
......തുടർന്ന് വായിക്കു.......
കലുഷിതമാകുന്ന വിദ്യാഭ്യാസരംഗംആരോഗ്യം,വിദ്യാഭ്യാസം,ഭക്ഷ്യസുരക്ഷയുംദേശീയസുരക്ഷയുംആയിബന്ധപ്പെട്ടവിഷയങ്ങൾഎന്നിവസ്വകാര്യമേഖലനിയന്ത്രിച്ചാൽഉണ്ടാകുന്നഭവിഷ്യത്തുകൾവിവരണാതീതമായിരിക്കും.ആർത്തിയുടെതത്വശാസ്ത്രംമുറുകെപിടിക്കുന്നതിന്റെപ
......തുടർന്ന് വായിക്കു.......
നിയമസഭാ തെരഞ്ഞെടുപ്പിനുശേഷംതെരഞ്ഞെടുപ്പ്പ്രചരണത്തിനും,വോട്ടെടുപ്പിനും,പിന്നീടുള്ളനീണ്ടകാത്തിരിപ്പിനുംശേഷംനേരിയഭൂരിപക്ഷത്തോടെയുഡിഫ്അധികാരംഎറ്റെടുത്തിരിക്കുകയാണല്ലോ.90മുതൽ95വരെസിറ്റുകൾപ്രതീച്ചവലതുമുന്നണിയും,75മുതൽ80വരെസീറ്
......തുടർന്ന് വായിക്കു.......
എൻഡോസൾഫാൻ: മൂല്യച്യുതിയും അധാർമികതയുംകോലാഹലങ്ങൾക്കൊടുവിൽഎൻഡോസൾഫാൻആഗോളവ്യാപകമായിട്ട്നിരോധിച്ചിരിക്കുകയാണാല്ലോ.11വർഷത്തിനുശേഷമേഅത്പൂർണ്ണമായുംനടപ്പാകുകയുള്ളൂ.ഉടനടിനിരോധിക്കാനുള്ളനടപടിയായിരിന്നുഉത്തരവാദിത്തമുള്ളഒരുരാജ്യമെന്നനിലയിൽഇന്ത
......തുടർന്ന് വായിക്കു.......
അരിയുടെ രാഷ്ട്രീയംഈതെരഞ്ഞെടുപ്പിൽഏറ്റവുംചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നഒരുവിഷയമാണ്അരി.ഔദ്യോഗികതെരഞ്ഞെടുപ്പ്പ്രഖ്യാപനത്തിന്‌ഒരാഴ്ച്ചമുമ്പ്ഗവണ്മെന്റ്രണ്ട്രൂപക്ക്അരിബിപിഎൽ-എപിഎൽവ്യത്യാസമില്ലാതെകൊടുക്കുവാൻതീരുമാന
......തുടർന്ന് വായിക്കു.......
തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾകേരളമടക്കംഅഞ്ചുസംസ്ഥാനങ്ങളിൽതെരഞ്ഞെടുപ്പ്നടക്കാൻപോകുകയാണല്ലോ.എന്തെല്ലാംദർബ്ബല്യങ്ങളോടെയാണെങ്കിലും,ജനാധിപത്യംനിലനിലക്കുന്നരാജ്യങ്ങളിലെജനങ്ങളുടെഉത്തരവാദിത്തംവളരെവലുതാണ്.ചരിത്രത്തിന്റെവിവിധഘട്ടങ്
......തുടർന്ന് വായിക്കു.......
അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കണംഒരുജനകീയഗവണ്മെന്റിന്റെ,അത്കേന്ദ്രത്തിലായാലുംസംസ്ഥാനത്തിലായാലും,ചുമതലകൾഎന്തൊക്കെയാണെന്നതിനുക്കുറിച്ച്വിവിധഅഭിപ്രായങ്ങളുണ്ട്.എങ്കിലുംതൊഴിൽ,ആരോഗ്യം,വിദ്യഭ്യാസം,സുരക്ഷിതത്വംഎന്നീമേഖലകളിൽക്രിയാത്മകമ
......തുടർന്ന് വായിക്കു.......
കരുണാകരന്റെ വേർപാട്, ഒരു യുഗത്തിന്റെ അന്ത്യംഏഴ്പതിറ്റാണ്ടോളംകേരളരാഷ്ട്രീയത്തിൽനിറഞ്ഞനിന്നവ്യക്തിത്വമായിരുന്നു.ശ്രീകെകരുണാകരൻ.ഇടതുപക്ഷരാഷ്ട്രിയധാരക്ക്‌ഇഎംഎസ്‌എങ്ങിനെയായിരുന്നുവോഅങ്ങിനെയായിരുന്നുവലതുപക്ഷരാഷ്ട്രിയധാരക്ക്‌കരുണാകരൻ.ഈതാരതമ്യം
......തുടർന്ന് വായിക്കു.......
അഴിമതിയുടെ കാണാകയങ്ങൾഭാരതംകണ്ടഏറ്റവുംവലിയഅഴിമതിയുടെവാർത്തയുമായിട്ടാണ്നവമ്പർമാസംകടന്നുപോയത്.2-ജിസ്പെക്ട്രംഅഴിമതിയിലൂടെകേന്ദ്രഖജനാവിന്1,76,000കോടിയിൽഅധികംരൂപനഷ്ടംവരുത്തിയതായികമ്പ്ട്രോളർആൻഡ്‌ഓഡിറ്റർജനറൽകണ്ടെത്തി.ആർത
......തുടർന്ന് വായിക്കു.......
പഞ്ചായത്ത് തെരഞ്ഞെടുപ്പും രാഷ്ട്രീയബലാബലവുംമലയാളം.കോമിന്റെഒന്നാംജന്മദിനം
കഴിഞ്ഞവർഷംകേരളപ്പിറവിദിനത്തിലാണ്‌മലയാളം.കോംപ്രസിദ്ധീകരണമാരംഭിച്ചത്.അതിനുശേഷംവായനക്കാരും,എഴുത്തുകാരും,അഭ്യുദയകാംക്ഷികളുംനല്കിയഅഭൂതപൂർവമായപ്രോത്സാഹനത്തിനുംസ
......തുടർന്ന് വായിക്കു.......
അയോദ്ധ്യ: വിധിയുടെ മാനങ്ങൾഅവസാനവാക്കായിട്ടല്ലെങ്കിലുംഅയോദ്ധ്യവിഷയത്തിൽലക്നൌഹൈക്കോടതിയുടെവിധിവന്നിരിക്കുകയാണല്ലോ.നിയമംഅതിന്റെകർക്കശരൂപത്തിൽപ്രയോഗിക്കാൻകഴിയാത്തവിഷയമായതുകൊണ്ട്,എല്ലാവരെയുംകുറച്ചൊക്കെതൃപ്തിപ്പെടുത്തുവാനാണ്
......തുടർന്ന് വായിക്കു.......
പ്രവാസി വോട്ടവകാശ ബിൽജനപ്രാതിനിധ്യഭേദഗതിബില്ല്-2010(RepresentationofPeople(Amendment)Bill,2010)രാജ്യസഭയിൽഅവതരിപ്പിച്ച്പാസ്സാക്കിയതോടെലക്ഷക്കണക്കിന്‌പ്രവാസികളുടെവർഷങ്ങളായുള്ളആവശ്യം,പരിമിതികളോടെയാണെങ്കിലും,സാക്ഷാത്ക്
......തുടർന്ന് വായിക്കു.......
സ്വാതന്ത്ര്യദിനത്തിലൊരു സോഷ്യലിസ്റ്റ് ചിന്തനമ്മുടെരാജ്യംഈവരുന്നആഗസ്റ്റ്15-ന്64-മത്സ്വാതന്ത്ര്യദിനംആഘോഷിക്കുവാൻപോകുകയാണല്ലോ.1947-ന്‌ശേഷംനമ്മുടെരാജ്യത്തിന്‌നേരിടേണ്ടിവന്നിട്ടുള്ളപ്രതിസന്ധികൾപലതാണ്.ഇന്ത്യ-പാക്വിഭജനമെന്നദു:രന്തവുംതുടർന്നു
......തുടർന്ന് വായിക്കു.......
റോഡരികിലെ പൊതുയോഗങ്ങൾപൊതുനിരത്തിലെപൊതുയോഗങ്ങൾനിരോധിച്ചുകൊണ്ടുള്ളഹൈക്കോടതിഉത്തരവ്വലിയപ്രതിഷേധങ്ങൾക്കും,ചർച്ചകൾക്കുംകളമൊരുക്കിയിരിക്കുകയാണല്ലോ.പൊതുവെരാഷ്ട്രിയപാർട്ടികൾഅതിനെതിരായിഒരുനിലപാടെടുത്തിട്ടുണ്ട്.ഇടതുപക്ഷം,വിശ
......തുടർന്ന് വായിക്കു.......
പുതിയ അദ്ധ്യയനവർഷംഏകദേശംനാല്ലക്ഷത്തോളംവിദ്യാർത്ഥികളാണ്ഈവർഷംഒന്നാംക്ലാസ്സിൽചേർന്ന്പഠനമാരംഭിക്കുന്നത്.കുട്ടികളുടെഎണ്ണത്തിൽകഴിഞ്ഞവർഷത്തേക്കാൾവളരെകുറവ്വന്നിട്ടുണ്ട്.മറ്റുസിലബസ്സുകളിലേക്കുള്ളമാറ്റവും,ജനസഖ്യയിൽവന്നക
......തുടർന്ന് വായിക്കു.......
വിലക്കയറ്റത്തിന്റെ രാഷ്ട്രീയവും ജോസഫിന്റെ രാഷ്ട്രീയവുംഅടുത്തകാലത്ത്നടന്നരണ്ട്സംഭവവികാസങ്ങളാണല്ലോവിലക്കയറ്റത്തിനെതിരായിഇടതുപക്ഷത്തിന്റെനേതൃത്വത്തിൽ13രാഷ്ട്രിയപാർട്ടികൾനടത്തിയദേശീയഹർത്താലും,ഏറെക്കാലമായിഇടതുപക്ഷത്തോടൊപ്പംനിന്നജോസഫ്കേരളകോൺഗ്രസ്സിന്റെച
......തുടർന്ന് വായിക്കു.......
വിവരസാങ്കേതികവിദ്യയും വികസനവുംആറുവർഷംമുമ്പ്സ്മാർട്ട്സിറ്റിവിവാദംകൊടുമ്പിരികൊണ്ടസമയത്ത്,“വികസനത്തിന്റെഅവസാനത്തെവണ്ടി”സ്റ്റേഷൻവിട്ടുപൊയാൽതിരിച്ചുവരില്ലെന്ന്ഭയപ്പെടുത്തിഇടതുപക്ഷത്തിനെതിരെവോട്ട്നേടാൻവലതുപക്ഷം,വിജയിച്ചില്ലെങ്കില
......തുടർന്ന് വായിക്കു.......
കേന്ദ്രബഡ്ജറ്റും കേരളവുംപ്രണാബ്മുഖർജിഅവതരിപ്പിച്ചകേന്ദ്രബഡ്ജറ്റിനെക്കുറിച്ചുള്ളചർച്ചകൾമദ്ധ്യമങ്ങളിൽനിറഞ്ഞുനിൽക്കുന്നസമയമാണിത്.ഇന്ത്യൻസമ്പദ്‌വ്യവസ്ഥമിശ്രിതസമ്പദ്(MixedEconomy)വ്യവസ്ഥയാണെന്ന്ഭരണാധികാരികൾഅവകാശപ്പെടുമെ
......തുടർന്ന് വായിക്കു.......
ഭൂമികയ്യേറ്റം ഒരു തുടർക്കഥമുന്നാർഭൂമികയ്യേറ്റംവീണ്ടുംസജീവവിഷയമായിരിക്കുകയാണ്.ഇപ്പോഴത്തെപ്രധാനവിഷയംടാറ്റകെട്ടിയരണ്ടുചെറിയഡാമുകളാണ്.അത്‌പൊളിച്ചുമാറ്റാൻസർക്കാർകളക്റ്റർക്ക്‌നിർദ്ദേശംകൊടുത്തുകഴിഞ്ഞു.പതിറ്റാണ്ടുകളായികേരളത്ത
......തുടർന്ന് വായിക്കു.......
സോഫിയ മദനിയുടെ അറസ്റ്റും രാഷ്ട്രീയ ആർജവവുംഅടുത്തകാലത്തായിമാധ്യമങ്ങളിൽഏറ്റവുംകുടുതൽനിറഞ്ഞുനിൽക്കുന്നവിഷയമാണ്മദനിയൂംസോഫിയയുംതീവ്രവാദപ്രശ്നങ്ങളും.ഇതിനുമുമ്പ്‌സിസ്റ്റർഅഭയകൊലക്കേസും,ടോട്ടൽഫോർതട്ടിപ്പും,സന്തോഷ്‌മാധവനുംഇത്തരത്തിൽമധ്യമശ്രദ്ധപ
......തുടർന്ന് വായിക്കു.......
ഉപതെരഞ്ഞെടുപ്പിന്റെ ബാക്കിപാഠംനവമ്പർഏഴിന്നടന്നഉപതെരഞ്ഞെടുപ്പ്എല്ലാകാലത്തെയുംപോലെതന്നെവളരെതാൽപര്യത്തോടുംഉത്സാഹത്തോടുംകൂടിയാണ്കേരളജനതവീക്ഷിച്ചതുംപങ്കെടുത്തതും.ഈതാൽപര്യത്തിന്റെഫലമായി2006-ൽനടന്നതെരഞ്ഞെടുപ്പിനേക്കാൾപോളിംഗ്‌ശത
......തുടർന്ന് വായിക്കു.......
ചില കേരളപ്പിറവി ചിന്തകൾകേരളപ്പിറവിദിനത്തിൽമലയാളം.കോംആരംഭിക്കാൻകഴിഞ്ഞതിൽവളരെസന്തോഷമുണ്ട്.ഈസംരംഭത്തിന്‌നിങ്ങളുടെഏവരുടേയുംസഹകരണവുംഅനുഗ്രഹവുംപ്രതീക്ഷിക്കുന്നു.വിവരസാങ്കേതികവിദ്യയുടെഈവിസ്ഫോടനകാലത്ത്‌വ്യവസ്ഥാപിതമാദ്ധ്യമങ്
......തുടർന്ന് വായിക്കു.......