രചനകൾ അയക്കേണ്ട വിധം


മലയാളത്തിൽ എഴുതുന്നതിന്‌ :

നിങ്ങളുടെ രചനകൾ വരമൊഴി എഡിറ്റർ ഉപയോഗിച്ച്‌ എഴുതി അതിന്റെ ടെക്സ്റ്റ്‌ ഫയൽ അയച്ച്‌ തരിക. അഞ്ജലി പഴയ ലിപിയിൽ എഴുതിയതാണെങ്കിൽ മലയാളം.കോമിലേക്ക്‌ പകർത്തുന്നതിന്‌ എളുപ്പമായിരിക്കും. ഏത്‌ ലിപിയിലാണ്‌ എഴുതിയതെന്ന് അറിയിക്കേണ്ടതാണ്‌. അയക്കേണ്ട വിലാസം: editor@malayaalam.com

വരമൊഴിയിൽ ഇല്ലാത്ത മറ്റു ലിപികളുടെ പേപ്പർ പകർപ്പുകളും, കൈയെഴുത്തു പകർപ്പുകളും (ഇത്തരം പകർപ്പുകൾ പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസമുണ്ടായേക്കും. വരമൊഴി എഡിറ്റർ ഉപയോഗിച്ചെഴുതിയതാണ്‌ അഭികാമ്യം) അയക്കേണ്ട വിലാസം:

K K Jayaraj
Quarters No. CQ1,
P&T Quarters,
Thevara, Kochi - 682013,
Ernakulam, Keralam, India.

കുറിപ്പ്‌: ഇംഗ്ലീഷിലും രചനകൾ സമർപ്പിക്കാവുന്നതാണ്‌. അത്തരം രചനകളുടെ വിവർത്തനാവകാശം മലയാളം.കോമിനായിരിക്കും. രജിസ്റ്റർ ചെയ്തവർക്ക്‌ അവരവരുടെ കൃതികൾ വെബ്‌ സൈറ്റിലൂടെ സമർപ്പിക്കാവുന്നതാണ്‌. രജിസ്റ്റർ ചെയ്ത ശേഷം ലോഗിൻ ചെയ്താൽ "Submit Your Entry" കാണാവുന്നതാണ്‌.