നിങ്ങളുടെ കത്തുകൾ


ആശംസകൾ..!

മലയാളം.കോംകണ്ടു.ലേഔട്ട്‌,പംക്തികൾഒക്കെവളരെനന്നായിട്ടുണ്ട്‌.ആശംസകൾ..!

ദീപബിജോഅലക്സാണ്ടർ
ഫെബ്രുവരി8,2010.......തുടർന്ന് വായിക്കു.......


വൈവിധ്യം പുലർത്തുന്ന മാഗസീൻ

മലയാളം.കോംവളരെവൈവിധ്യംപുലർത്തുന്നനല്ലമഗസീനാണ്‌.വിവിധദിവസങ്ങളിലായിപുതിയപുതിയസൃഷ്ടികൾഉൾപ്പെടുത്തിപ്രസിദ്ധീകരിക്കണം.എങ്കിൽഎപ്പോഴുംനോക്കുവാനുംവായിക്കുവാനുംഎല്ലാവർക്കുംതാൽപ്പര്യംഉണ്ടാകും.

......തുടർന്ന് വായിക്കു.......


Very good reading material

HelloEditor,

Iamaregularreaderofmalayaalam.comandImustsaythatyoumanagetobringoutverygoodreadingmaterialeachmonth.Thelayoutisverypleasantandprofessional.Wishyougoodluckingoingfromstreng......തുടർന്ന് വായിക്കു.......


അഭിനന്ദനങ്ങള്‍

മലയാളം.കോമിന്റെഅണിയറപ്രവര്‍ത്തകര്‍ക്കുംസാഹിത്യകാരന്മാര്‍ക്കുംഅഭിനന്ദനങ്ങള്‍...മെയില്‍വഴിയുള്ളഓര്‍മ്മപ്പെടുത്തലുകള്‍ക്ക്നന്ദി...

സസ്നേഹം
സതീര്‍ത്ഥ്യന്‍.

ഫെബ്രുവരി1,2010......തുടർന്ന് വായിക്കു.......


നന്നായിരിക്കുന്നു.!

DearEditor,

ഫെബ്രുവരിലക്കവുംലേഖനവുംകണ്ടു.നന്നായിരിക്കുന്നു.!
പ്രൂഫ്റീഡിംഗ്,ലേഔട്ട്ഇവഅല്പംകൂടിശ്രദ്ധിക്കാം...

ആശംസകള്‍..

ജിഗീഷ്.
ഫെബ്രുവരി1,2010.......തുടർന്ന് വായിക്കു.......


യാത്രാ വിവരണം നന്നായിട്ടുണ്ട്

സുമസേതുമേനോന്‍എഴുതിയസ്വപ്നസുന്ദരിയുടെസ്വന്തംനാട്ടില്‍-യാത്രാവിവരണംനന്നായിട്ടുണ്ട്.നല്ലഒഴുക്കുള്ളഭാഷ.ആറ്റിക്കുറുക്കിയവിവരണം.തുടരുക.............

മുരളീധരന്‍.പി.പി.

ഫെബ്രുവരി1,201......തുടർന്ന് വായിക്കു.......


വളരെ നന്നായിരിക്കുന്നു

ഷാജി സുധാകരന്‍

പുതിയലക്കംമലയാളംവായിച്ചു.വളരെനന്നായിരിക്കുന്നു.ലോകമെമ്പാടുമുള്ളമലയാളികള്‍ക്ക്സ്വന്തംനാടിനെഎപ്പോഴുംഅടുത്ത്കണ്ടുകൊണ്ടിരിക്കാന്‍ഈസൈറ്റ്കൂടുതല്‍സഹായകരമാണ്.കൂടുതല്‍വിഭവങ്ങള്‍ചേര്‍ത്ത്മലയാളംമനോഹരമാക്......തുടർന്ന് വായിക്കു.......


മനോഹരമായിരിക്കുന്നു : ഷാജി

കഴിഞ്ഞലക്കത്തിലെ"പഴശ്ശിരാജ"-യെകുറിച്ചുള്ളനിരൂപണംവളരെമനോഹരമായിരിക്കുന്നു.ദൃശ്യന്‌അഭിനന്ദനങ്ങൾ!

ഷാജി
ഡിസമ്പർ4.......തുടർന്ന് വായിക്കു.......


നന്മകൾ നേരുന്നു : മായ

പ്രിയസുഹൃത്തെ,

ഇമെയിലിനുനന്ദി.എല്ലാനന്മകളുംആശംസിക്കുന്നു.

സ്നേഹാന്വേഷണത്തോടെ,
മായ.


DearFriend,

Thankyouforthemail.Iwishallthebestformalayaalam.com......തുടർന്ന് വായിക്കു.......


ആശംസകൾ : നാരായണന്‍ വെളിയംകോട്

കേരപ്പിറവിദിനത്തില്‍മലയാളം.കോംഎന്നപേരില്‍താങ്കള്‍ആരംഭിച്ചിരിക്കുന്നഈഉദ്യമത്തിന്ന്എല്ലാവിധആശംസകളുംനേരുന്നു.

നാരായണന്‍വെളിയംകോട്
ദുബായ്‌,യുഎഇ

Nov6,2009......തുടർന്ന് വായിക്കു.......


ആശംസകള്‍ : റിജോയ്‌ കെ പി

ആശംസകള്‍!(ലക്ഷ്യംവിട്ടുപോകാതിരിക്കട്ടെ)

സ്നേഹാന്വേഷണത്തോടെ
റിജോയ്‌കെപി
rejoyonline.blogspot.com

Nov3,2009......തുടർന്ന് വായിക്കു.......


തുടക്കം നന്നായി : മനോഹർ മണിക്കത്ത്‌

തുടക്കംനന്നായി
പഴയഎഴുത്തുക്കാര്‍ക്കും
പുതിയഎഴുത്തുകാര്‍ക്കും
മലയാളംഒരുവേദിയാകട്ടെ....

മനോഹർമണിക്കത്ത്‌

Nov3,2009.......തുടർന്ന് വായിക്കു.......


ആശംസകള്‍ നേരുന്നു : നന്ദന

ഏതായാലുംനന്നായി....സന്തോഷം..സ്വന്തമായിഒരുവ്യക്തിത്വംനിലനിര്‍ത്താന്‍"മലയാള"ത്തിനുകഴിയട്ടെ.....എല്ലാത്തിലുംവ്യത്യസ്ഥമായികാണാന്‍ആഗ്രഹിക്കുന്നു..ഒരായിരംനന്‍മകള്‍വിരിയട്ടെ...
ആശംസകള്‍നേരുന്നു......തുടർന്ന് വായിക്കു.......


ആശംസകൾ : ഡോ: മഹേഷ്‌ മംഗലത്ത്‌

പ്രിയപത്രാധിപർ,

ഇമെയിൽഅയച്ചതിനുനന്ദി.മാസികയ്ക്ക്‌എല്ലാആശംസകളുംനേരുന്നു.

സ്നേഹാന്വേഷണത്തോടെ,
ഡോ:മഹേഷ്‌മംഗലത്ത്‌

Nov2,2009.


(DearEditor,

Than......തുടർന്ന് വായിക്കു.......


എല്ലാവിധ ആശംസകളും : ജോജൻ ജെ പി

തുടക്കംതന്നെഗംഭീരം,ഇനിയുംഉയരട്ടെഉയരങ്ങളിലേക്ക്മലയാളം......എല്ലാവിധആശംസകളും....

ജോജൻജെപി

Nov2,2009......തുടർന്ന് വായിക്കു.......


എല്ലാ ഭാവുകങ്ങളും നേരുന്നു : മുരളീധരന്‍.പി.പി

പ്രിയപത്രാധിപര്‍,

മലയാളപിറവിഅറിയച്ചതിന്നന്ദി.എല്ലാനന്മകളുംനേരുന്നു.

സ്നേഹത്തോടെ,
മുരളീധരന്‍.പി.പി
http://muralispages.blogspot.com/

Nov1,2009......തുടർന്ന് വായിക്കു.......


സർവ്വമംഗളങ്ങൾ : ബഷീർ വള്ളിക്കുന്ന്

പ്രിയഎഡിറ്റർ,

മലയാളം.കോമിന്റെപ്രസിദ്ധീകരണംഅറിയച്ചതിന്‌നന്ദി.എല്ലാമംഗളങ്ങളുംനേരുന്നു.

സ്നേഹാന്വേഷണത്തോടെ,
ബഷീർവള്ളിക്കുന്ന്
www.vallikkunnu.blogspot.com

Nov1,2......തുടർന്ന് വായിക്കു.......


ആശംസകൾ : വി.കെ ആദര്‍ശ്

നവസംരംഭത്തിന്എല്ലാവിജയവുംആശംസിക്കുന്നു.പുതിയമാറ്റങ്ങളുംതുടര്‍ലക്കവുംഇറങ്ങുമ്പോള്‍അറിയിക്കാന്‍മറക്കരുതേ!

സ്‌നേഹാദരങ്ങളോടെ,
വി.കെആദര്‍ശ്
Nov1,2009......തുടർന്ന് വായിക്കു.......