സ്റ്റേഷനതിര്‍ത്തികള്‍
രാജേഷ് ചിത്തിരപരസ്പരംഅറിഞ്ഞതുകൊണ്ടുമാത്രം
പുറംതിരിഞ്ഞുറങ്ങുന്നതാവണം
ഇനിയെന്തറിയാനെന്നആത്മഗതത്തില്‍
പാളങ്ങളിങ്ങനെ
ഇഴഞ്ഞുംനീന്തിയുമെത്തിയദൂരം
ക്ഷീണംതീര്‍ക്കാന്‍നിവര്‍ന്നൊന്നു
കോട്ട
......തുടർന്ന് വായിക്കു.......
റോമിലേക്കല്ലാത്ത വഴികൾ
അനില ബാലകൃഷ്ണപിള്ളവൈവിധ്യങ്ങളെക്കാള്സാമ്യമുള്ള
വരട്ടുചൊറികളായി
ബന്ധങ്ങള്‍രൂപപ്പെടുമ്പോളാണ്,
ഒരുവന്റെഎല്ലാചെയ്തികളും
ഉയര്‍ന്നുനില്‍ക്കുന്നപുല്ലിംഗത്താല്‍
നയിക്കപ്പെടുന്നവയെന്നു
നാംപിറുപിറ
......തുടർന്ന് വായിക്കു.......
നിത്യ സത്യം
ഉമ്മു അമ്മാർജീവിതത്തിന്വഴിത്താരയില്
പോയിമറഞ്ഞവസന്ത-
മധുരിമതേടിഅരുതേ
ഇനിയുമൊരുപിന്‍നടത്തം
മൃതിയടഞൊരിന്നലകള്‍
ചിതയണഞശവപ്പറമ്പിലത്രെ
നാംആടിത്തിമിര്‍ക്കും
ഇന്നിന്‍കളിയരങ്ങുകള
......തുടർന്ന് വായിക്കു.......
ഒരു കവിയുറക്കം
മനുരാജ്സച്ചിദാനന്ദകാവ്യം-
'കവിയുണര്,പൂവുണര്'
കവിതയ്ക്ക്ലഹരിപിടിയ്ക്കും
കാലത്തിലൊരുപാഠമായിരുന്നു....
"ഓരോരോപാമ്പേരി-
പുറ്റിന്മേലൊന്ന്കിതച്ച്....."
പിന്നെ......
"ത്രിശൂലങ്ങള്
......തുടർന്ന് വായിക്കു.......
റൈഹാന
ധനലക്ഷ്മികടാറിലേതോപടിപ്പുരക്കോണില്
തീഷ്ണഗന്ധംപരത്തിയിപ്പോഴും
നില്ക്കയാണോനീറൈഹാന?
ശവക്കൂനകള്‍ക്ക്മീതെവീശിയെത്തുന്ന
ചൂടുകാറ്റില്‍,പ്രകൃതിഒളിപ്പിച്ച
ചുട്ടമണ്‍പാത്രങ്ങളുടെ,പഴമണം
നിറ
......തുടർന്ന് വായിക്കു.......
ഇത് ഇന്ത്യ
രാജു കാഞ്ഞിരങ്ങാട്ഇത്പഴയൊരുമാളികവീട്
കൂട്ട്കുടുംബസ്വത്ത്
കണ്ണും,കരളുംകൂടിചേര്‍ന്ന്
നീരും,ചോരയുംമണ്ണിലൊഴുക്കി
അറിയാതായിരമായിരമാളുകള്‍
പടുത്തൊരുമാളികവീട്
ചിതലുകള്‍പണ്ടേകയറിയെങ്കിലും
കാത
......തുടർന്ന് വായിക്കു.......
മുന്‍വിധികളെ വിവർത്തനം ചെയ്യുന്ന വിധം
രാജേഷ് ചിത്തിരഏറെനേരമായി
ഈനിപ്പ്
ഈചുറ്റിനടത്തം
ഒട്ടൊന്നുനിവര്‍ന്ന്
ഇട്യ്ക്കൊന്ന്കുനിഞ്ഞ്
തൊട്ടുംരുചിച്ചും
തുപ്പിക്കളഞ്ഞും
പാല്‍വണ്ടി
പത്രക്കാരന്‍
സ്കൂള്‍ക്കുട്ട
......തുടർന്ന് വായിക്കു.......
അരാഷ്ട്രീയം
സജീവ് വി കിഴക്കേപ്പറമ്പിൽആകാശംഒരുമഞ്ഞുതുള്ളിയിലും
വസന്തംഒരുപൂവിതളിലും
നക്ഷത്രംഒരുമിന്നാമിന്നിയിലും
വിസ്മയസമസ്യകളാവുമ്പോൾ
സമുദ്രംബക്കറ്റിൽ
നിശബ്ദവിലാപമായ്നിപദിച്ചു
ഹൃദയങ്ങളിൽനിന്നും
ഹൃദയ
......തുടർന്ന് വായിക്കു.......
പുതിയ ഭാവമോ?
മേഴ്സി കോട്ടൂർപുതുവര്ഷപുലരികള്
പുതുമയെപുല്‍കുന്ന
പുങ്കാട്ട്തഴുകുന്നപുല്പാടമുല്ലൊരു
പുതിയനാട്ടിലെപുതിയവീട്ടില്‍
പുതിയതായിഞാന്‍കടന്നുവന്നപ്പോള്‍
പുതിയസുര്യോദയംകണ്ടുഞാന്‍
പുതിയസായാഹ്നവ
......തുടർന്ന് വായിക്കു.......
പുതു വത്സരം
രാജു കാഞ്ഞിരങ്ങാട്കുതിച്ചുപായുകയാണ്കാലവണ്ടി
കുലുങ്ങിയും,കുണുങ്ങിയും
കഴിഞ്ഞുപോയതിൻ
കളങ്കങ്ങളെയോര്‍ക്കാതെ
കൊഴിഞ്ഞുപോയതിന്‍
കുറവുകളെനോക്കാതെ
ദിനങ്ങളും,ആഴ്ച്ചകളും-
ഋതുക്കളും,ഇരുളുംവെളിച്ച
......തുടർന്ന് വായിക്കു.......
എന്നെ മറന്നുവോ
ലീല എം ചന്ദ്രന്തൃഷ്ണയേറുംനിന്മിഴികളില്
കത്തിയൊരഗ്നിയണഞ്ഞുവോ?
ഏകാന്തസ്വപ്നത്തിന്നഴലുമായെന്നോ
നിന്നെവലംവച്ചമധുരസ്മൃതിയുമായ്
ഇന്നീനനഞ്ഞചിറകൊന്നുരുക്കുവാന്‍
നിന്നിലെതീതന്നുറവുതേടുന്നുഞാന്‍<
......തുടർന്ന് വായിക്കു.......
മഴക്കിനാവുകള്‍
ബിൻസി എം ബിഇനിയുമുണ്ടേറെവിനാഴികനേരമീ
ഇടവഴികള്‍താണ്ടിയെന്‍കുടിലിലെത്തുവാൻ
വരണ്ടുതേങ്ങികരഞ്ഞുകൊണ്ടൊലിച്ചുപോയൊരുപുഴ
കരിയിലകള്‍വീണുകാലടികള്‍മാഞ്ഞു
പോയിരിക്കുന്നതുനീഅറിയുന്നുണ്ടാവുമോ?
......തുടർന്ന് വായിക്കു.......
മഴ
റീജ മുകുന്ദൻഎരിഞ്ഞുണങ്ങിയ
വരണ്ടനാളുകളില്‍
ഞാന്‍നിന്നെപ്രതീക്ഷിച്ചു
ഇടക്കുനിന്റെതണുപ്പില്‍
ഞാന്‍നിന്നെ
പ്രണയിച്ചു
മടങ്ങാത്തഅതിഥിയായി
നീമാറിയപ്പോള്‍
ഞാന്‍നിന്നെവെറുത
......തുടർന്ന് വായിക്കു.......
അധിനിവേശങ്ങളുടെ അടയാളങ്ങൾ
ധനലക്ഷ്മിഅധിനിവേശങ്ങള്കുടിയിറക്കിയവരുടെ
നിശ്വാസത്തിന്‍റെഉഷ്ണതാപമേറ്റ്
ശൈത്യമലനിരകളിലെമഞ്ഞുപാളികള്‍
ജലപാതമായ്‌അടര്‍ന്നുവീഴുന്നു
വറുതിയുടെകോമ്പല്ലുകള്‍ചവച്ചുതുപ്പിയ
എല്ലിന്‍കൂനയ്
......തുടർന്ന് വായിക്കു.......
തേന്മഴ
അജയ് മേനോൻഅരികെനീവന്നിടുമ്പൊള്
ഒരുതേന്‍മഴയായെന്നഭിലാഷം
പുളകംപൂക്കുന്നമെയ്യില്‍
നിറകന്മദമുതിരുംപൂന്തെന്നല്‍
പൊന്നാമ്പലേ,അഴകേ
മുകിലിന്നിണയായ്നീവന്നില്ലെ
കണ്ണേപൊന്നേനിന്‍പൂഞ്ചി
......തുടർന്ന് വായിക്കു.......
പ്രണയം
മേഴ്സി കോട്ടൂർആയിരംപൊൻവസന്തങ്ങ-
ളൊന്നിച്ചുകണ്മുന്നിൽ
പൂത്തുലഞ്ഞുനിന്നപോലൊ-
രനുഭൂതിയെന്നുള്ളിൽ
നിറഞ്ഞുവെങ്കിൽ,
അതുപ്രണയമാംപൂവിന്റെ
വസന്തകാലമെന്ന്‌ഞാനറിയുന്നു.
ദിവസങ്ങളോളമാവസന്
......തുടർന്ന് വായിക്കു.......
മേഘമൂട്ട്
മയൂരഅവൾമേഘങ്ങളെമാറിലൊളിപ്പിച്ച്
അവളുടെകുഞ്ഞുങ്ങളെകൊന്നവരുടെ
കുഞ്ഞുങ്ങളെമുലയൂട്ടി.
ശൂന്യാകാശത്തിന്റെശൂന്യതയിൽതപിച്ച്
അവരുടെഅച്ഛനമ്മമാർവിലപിച്ചു.
അവരുടെമിഴികളിലേക്കവൾമുലയിറ്റ
......തുടർന്ന് വായിക്കു.......
അക്കങ്ങള്‍
ജയനിഅക്ഷരങ്ങളുടെ
കൈപിടിച്ച്‌ഓരോ
വാക്കിന്റെയുംചുമലി-
ലേറിയാണ്‌നക്ഷത്രവും
നിലാവുംകണ്ടത്,
പുലരിത്തുടിപ്പറിഞ്ഞത്
അക്ഷരങ്ങള്‍,അക്കങ്ങള്‍
മാത്രമായപ്പോള്‍
പേനത്തുമ്പില്‍<
......തുടർന്ന് വായിക്കു.......
ഋതുഭേദങ്ങള്‍ കൈകോര്‍ക്കുമ്പോള്‍
മിനുപ്രേംനീലാകാശവുംതാരകങ്ങളും
ഒരുവിളിപ്പാടകലെ
കൈനീട്ടുകയാണ്
തുളവീണഹൃദയധമനിയെ
മുരളികയാക്കി
ഋതുക്കള്‍പാടി
തുടങ്ങുകയായി
മുഖത്ത്തേച്ചചായങ്ങളും
പുഞ്ചിരിയുടെപടച്ചട്ടയ
......തുടർന്ന് വായിക്കു.......
പാഠപുസ്തകങ്ങൾ പറയാത്തത്
ധനലക്ഷ്മിപണ്ട്പാഠപുസ്തകത്തില്പഠിച്ചു
ഏട്ടിലെപശുപുല്ലുതിന്നില്ലെന്ന്
ഇന്ന്നാട്ടിലെപശുക്കള്‍ക്ക്തിന്നാനും
പുല്ലമില്ലവൈക്കൊലുമില്ല,വിത്തൊക്കെ
ജനീവയിലെബാങ്കില്‍പണയത്തിലാണ്
സ്ക്കൂളി
......തുടർന്ന് വായിക്കു.......
സിംഹം
അനില ബാലകൃഷ്ണപിള്ളദിക്കുകള്ഭേദിക്കുമാറ്,
അലറിയിട്ടില്ലഞാന്‍!
ഒരുകുഞ്ഞിമുയല്‍പോലും,
എനിക്ക്പാദസേവചെയ്തിട്ടില്ല,
വര്‍ണ്ണശബളമായഗാഥകള്‍ചൊല്ലി,
ഒരുചരിത്രപുസ്തകവും
എന്റെപേര്‍ചേര്‍ത്ത്വച്ചിട്ടി
......തുടർന്ന് വായിക്കു.......
സംസ്ക്കാരം
രാജു കാഞ്ഞിരങ്ങാട്ബാക്കിയായഒരുവാക്കാണ്നീ
അറ്റുപോകുന്നഒരുവംശത്തിന്റെ-
ഏകകണ്ണി
കാഴ്ച്ചയും,കാഴ്ച്ചപ്പാടുംമാറി
വഴിയും,മിഴിനോട്ടവുംമാറി
വിത്തിനുവെച്ചസംസ്ക്കാരവും-
കുത്തിച്ചോറുണ്ടു
പാഴ്മരത
......തുടർന്ന് വായിക്കു.......
മൌനത്തിനു നീ കാവലാളാകണം
മിനുപ്രേംവെയില്മങ്ങിയുണരുംപോലെസ്മിതം
കണ്ണീര്‍വര്‍ഷംനിറയ്ക്കുന്നചിന്തകള്‍
മഴവില്ലുപോലെമായുന്നസൌഹൃദങ്ങള്‍
കണ്‍കളില്‍ഉറഞ്ഞുകൂടുന്നകാര്‍മേഘങ്ങള്‍
ഇമകളില്‍കൂട്ടിമുട്ടുന്നനഷ്ടതുലാസുകള്‍<
......തുടർന്ന് വായിക്കു.......
നിന്നോട്
ധനലക്ഷ്മിഇത്തിരിവെട്ടത്തിലീകിളിവാതിലില്
ഒറ്റയ്ക്കിരുന്നുനീകാണുന്നകാഴ്ചകള്‍
എത്രചെറുതെന്നറിയുക,അറിവി-
ന്നതിരുകള്‍കെട്ടാതിരിയ്ക്കുക
താഴേയ്ക്ക്നോക്കിഭയത്തിന്‍
പാതാളങ്ങള്‍കാണാതിരിക
......തുടർന്ന് വായിക്കു.......
ഒട്ടകങ്ങളുടെ ദാഹം
അലിഫ് ഷാഒട്ടകങ്ങള്ക്കുദാഹിക്കില്ലെന്നൊരു
ശാസ്ത്രകഥയുടെഅലങ്കാരത്തെസാക്ഷ്യപ്പെടുത്താന്‍
എത്രദാഹത്തിന്‍രാപ്പകലുകളെ
ഓരോഒട്ടകങ്ങളുംതന്‍റെജീനിയില്‍വഹിക്കുന്നുണ്ടാകണം!
കുടിച്ചാലുംമതിവരാത്തആര്
......തുടർന്ന് വായിക്കു.......
എം എഫ് ഹുസൈൻ
രാജു കാഞ്ഞിരങ്ങാട്പ്രിയഹുസൈൻ,നീ
കുതിക്കുന്നകുതിര
നിന്റെകടുംനിറമെന്റെ-
കാടും,മലകളും,
കുന്നും,പുഴകളും
വിളിക്കുന്നുകിളികളും
ജ്വലിക്കുന്നസൂര്യനും.
ഹുസൈൻ;നിന്റെ-
ശ്വാസമാണിന്നെന്റെ
......തുടർന്ന് വായിക്കു.......
മറുപാതി
ജയനിമഞ്ഞയാണിന്നുഞാനെങ്കിലോനീനീല
നമ്മളീഭൂമിയെപച്ചയാക്കും
നീമുകില്‍,ഞാനതില്‍നിന്നൊഴുകിടു-
മുര്‍വരതനല്‍കിടുംകാലവര്‍ഷം
നീതൂലിക,ഞാനതില്‍നിന്നിറ്റുവീഴു-
മറിവിന്റെയക്ഷരത്തുള്ളി
ഞാന
......തുടർന്ന് വായിക്കു.......
അകത്തും പുറത്തും
മനോഹര്‍ മാണിക്കത്ത്അകത്ത്...
ഒറ്റക്കിരുന്ന്
ഞാന്‍തിന്ന്തീര്‍ത്ത
സ്വപ്നങ്ങളുടെബാക്കിയാണ്
ഈവെളിച്ചമില്ലാത്തമുറിയില്‍
ചിതറിക്കിടക്കുന്നത്.
മാറ്റിവെക്കപ്പെട്ട
മുരടിച്ചചിന്തകളാണ്
സ
......തുടർന്ന് വായിക്കു.......
കടത്തുതോണി
ധനലക്ഷ്മിരാവേറെയായ്ദൂരെതെളിയുമാ
ചെറുതിരിയുംകണ്ണടച്ചുറക്കമായ്
തോരണംചാര്‍ത്തിയൊരുക്കിയ
മേല്‍പാലത്തിലെതാലമേന്തിയ-
വഴിവിളക്കിന്‍റെചോട്ടിലിപ്പൊഴും
ആഘോഷത്തിന്നാരവംമുഴങ്ങുന്നു
ചടുലമാക
......തുടർന്ന് വായിക്കു.......
ശാന്തം
അനില ബാലകൃഷ്ണപിള്ളതിരകള്ഒഴിഞ്ഞകടലായാണ്,
എന്റെസ്ത്രീത്വത്തെഞാന്‍അറിയുക,
മുകളില്‍ചുരുള്‍നിവരുന്ന
മുകില്‍മാലകാണുമ്പോള്‍,
ഇടയ്ക്കെന്നില്‍തിരമാലകള്‍രൂപപ്പെടും.
തീരത്തെകമനീയതയെ
കാമിക്കുന്നതിരമ
......തുടർന്ന് വായിക്കു.......
ഓക്സിജന്‍ സിലിണ്ടര്‍
അനൂപ് ചന്ദ്രന്ആരായിരുന്നാദ്യംചാടിയത്
നീയോഞാനോ
ആരാണാദ്യംപുറംകണ്ടത്
നീയോഞാനോ
ഞാന്‍തന്നെയായിരിക്കണം
ഒതുക്കുകള്‍
എനിക്കുമാത്രമറിയുന്നത്
ഓരോപടവുകളുംപടുത്തത്
ഓരോഅന്ധമായകൂപ
......തുടർന്ന് വായിക്കു.......
ഘടികാരത്തോടിത്തിരി സ്വകാര്യം
മിനുപ്രേംഘടികാരത്തോട്എനിക്ക്ദേഷ്യംതോന്നുംപോലെ
തങ്ങളില്‍പിരിയാത്തസൂചിമുനകളാല്‍
കാലത്തിന്‍ശിരസ്സില്‍നരപടര്‍ത്തി
ഒരാള്‍ക്കെന്നുംമറ്റൊരാള്‍
നിഴലായ്ചെറുസാന്ത്വനമായ്
നിശ്ശബ്ദമായിനടന്നുപോകണ
......തുടർന്ന് വായിക്കു.......
പനി
രാജു കാഞ്ഞിരങ്ങാട്പനിയുടെ
പകലിറക്കംകഴിഞ്ഞു
ഇനിപനിയുടെരാച്ചുരംകയറ്റമായ്
മുനിഞ്ഞുകത്തുന്നോരീദീപം
പിടയുന്നുപൊള്ളി-
വിറക്കുന്നു
മസ്സിലൊരുമായാലോകംപിറക്കുന്നു
ചിതയുടെപടവിറങ്ങുന്നുകടലിലൂട
......തുടർന്ന് വായിക്കു.......
ഋതുമാപിനി
മയൂരശൈത്യദംശമേറ്റ്
നീലിച്ചുപോയൊരെന്നില്‍,
വിഷക്കല്ലിനാല്‍വിഷമിറക്കിക്കാന്‍
ശ്രമിക്കാതെയിരിക്കുക!
കാതിലേക്ക്തുളച്ച്കയറുന്ന
ഓരോവാക്കിനെയും
തോണ്ടിയെടുത്ത്പുറത്തിടാന്‍
......തുടർന്ന് വായിക്കു.......
ഒരുതുള്ളി മഴ
ധനലക്ഷ്മിവസന്തമില്ലെനിക്ക്പൂത്തുലയുവാന്
വര്‍ഷമില്ലതളിരിലകള്‍നീട്ടുവാന്‍
ശിശിരമില്ലഇലകള്‍പൊഴിക്കുവാന്‍
ഹേമന്തമില്ലഇളവെയിലേല്‍ക്കുവാന്‍
എത്രഗ്രീഷ്മങ്ങളായീമരുഭൂമിയില്‍
എരിഞ്ഞുതീരു
......തുടർന്ന് വായിക്കു.......
ദൈന്യത
ലച്ചുദീനതയിലെക്കുകണ്ണുതുറക്കുന്നപുലരികള്
അസ്തമയംവരെസഹിക്കാം,
അതുകഴിഞ്ഞുറങ്ങുംരാവിലുംനിറയുന്നു
ദൈന്യതയാര്‍ന്നനിനവുകള്‍മിഴികളില്‍.
ജീവിതനോവറിയണമെങ്കില്‍
പഠിക്കണംഅനുഭവജീവിതപാഠ
......തുടർന്ന് വായിക്കു.......
കഥരചിക്കുന്നവര്‍
രാജു കാഞ്ഞിരങ്ങാട്'അരുമയാ,മെന്‍മക്കള്‍
ഇന്ത്യതന്‍പൊന്‍മക്കള്‍
ഏകരായ്ഹ്ലാദത്താല്‍
വാഴ്വില്ലേയൊന്നിച്ച്'?
ആകുലമായോരീചോദ്യം
യമുനതന്‍ഓളത്തെ-
തെല്ലൊന്നുലച്ചുനിര്‍ത്തീടവേ
രാജഘട്ടത്തിലെശയ്യയ
......തുടർന്ന് വായിക്കു.......
വിഷ വര്‍ഷം
റീജ മുകുന്ദൻഈമണ്ണില്നന്മയെഇല്ലായ്മചെയ്താണ്
മണ്ണില്‍മനുഷ്യന്റെതാണ്ഡവങ്ങള്‍
പോറ്റിവളർത്തുമിഅമ്മയ്ക്ക്നല്കുവാനിനി
വിഷമയമാകുമീപുതുദിനങ്ങള്‍....
കൊയ്യണംനൂറുമേനിനേടണംകൈകളില്‍
തീര്‍ക്കണംകൊട്ട
......തുടർന്ന് വായിക്കു.......
നിലയ്ക്കാത്ത വിലാപങ്ങള്‍
ഉമ്മു അമ്മാർനിണമൊഴുകുംതൂലികയെന്
വരികളിലാഞ്ഞടിക്കുന്നുതിരയായി
മര്‍ത്യന്റെക്രൂരചെയ്തികള്‍ക്കുമേല്‍
വാള്‍ത്തലയാകുമീനാരായം
അലറിയടുത്തൂഎനിക്ക്ചുറ്റുംആശകൾ
പുൽകാൻവെമ്പുന്നപെൺകോലങ്ങൾ
......തുടർന്ന് വായിക്കു.......
ആരണ്യകാണ്‌ഡം
ജയനിവനവാസമത്രേപതിനാലുവത്സരം
ജനകജാപതിരഘുപതിക്കിനി
ഒപ്പമെത്തിടാംഞാനുമെന്നോതി
പ്രിയസഖിയാല്‍,ഭൂമിതന്‍
പൊന്‍മകള്‍,ജാനകീദേവി
നീയെന്റെപ്രിയരാമന്‍,നീയില്ലാ-
തെനിക്കുവേണ്ടേതുഭോഗവും
......തുടർന്ന് വായിക്കു.......
കവിതേയുറങ്ങുക
ദീപ ബിജോ അലക്സാണ്ഡർ
അറിയാതെയല്ലഞാ-
നോർക്കാപ്പുറത്തൊരീ-
വരവു,മൊരുൾക്കോണിൽ
പാതിമറഞ്ഞുള്ള-
നില്പ്പും,തിടുക്കവും;
കാണാതെയല്ല,
മനസ്സിന്റെതുമ്പുപിടിച്ചു-
വലിച്ചും,ചൊടിപ്പിച്ചും,
വിട്......തുടർന്ന് വായിക്കു.......
ഓർമ്മകൾ മായുമ്പോൾ
ധനലക്ഷ്മി
മേഘങ്ങളൊഴിഞ്ഞആകാശത്തിന്
വിളറിയവെളുപ്പാണ്
ഓര്‍മ്മകള്‍മായിച്ചുകളഞ്ഞ
നിന്‍റെമനസ്സുപോലെ
നിനക്കുംഎനിക്കുമിടയിലെ
ശൂന്യത്യ്ക്കുമിപ്പോള്‍അതെനിറം
ഓര്‍മ്മകളുടെഓരത്തിങ്ങനെ
......തുടർന്ന് വായിക്കു.......
കറുപ്പും വെളുപ്പും
ജയനി
അവനാണ്...
എനിക്ക്ആപേനസമ്മാനിച്ചത്...
അവന്റെപുഞ്ചിരിപോലെ,
വെളുത്ത,സ്വര്ണ്ണനിറങ്ങൾകൊത്തിയ,
മനോഹരമായപേന..
എന്റെഹൃദയപേടകത്തിനുള്ളിൽ
ആരുംതൊടാതെ,
അലിഞ്ഞുതീരാത്ത
ഹിമകണം......തുടർന്ന് വായിക്കു.......
അലിഞ്ഞലിഞ്ഞ്
അഞ്ജലി എം
തുള്ളിയായ്പെയ്യുന്നമഴയിലൊരു
ചെറുതുമ്പിയായെന്‍മനസ്പറന്നങ്കില്‍
വയ്യ!എനിക്കീകൂരിരുട്ടില്‍
ഒറ്റയ്ക്ക്വസിക്കുവാന്‍!
തന്‍ശോഭയെമറച്ചുകൊണ്ട്
നിറഞ്ഞകാറുകള്‍മുന്നേറുമ്പോള്‍
ഇടെയ്......തുടർന്ന് വായിക്കു.......
ഓർമ്മകൾ മായുമ്പോൾ
ധനലക്ഷ്മി
മേഘങ്ങളൊഴിഞ്ഞആകാശത്തിന്
വിളറിയവെളുപ്പാണ്
ഓര്‍മ്മകള്‍മായിച്ചുകളഞ്ഞ
നിന്‍റെമനസ്സുപോലെ
നിനക്കുംഎനിക്കുമിടയിലെ
ശൂന്യത്യ്ക്കുമിപ്പോള്‍അതെനിറം
ഓര്‍മ്മകളുടെഓരത്തിങ്ങനെ
......തുടർന്ന് വായിക്കു.......
പൂട്ടിയ മുറിയില്‍ താക്കോല്‍ തിരയുമ്പോള്‍
സെബി മാത്യു
ഒറ്റയ്ക്കാണെന്ന്ആരാപറഞ്ഞെ?
ഉള്ളില്‍പാളംതെറ്റിയ
ഒരുതീവണ്ടിയും
ശ്വാസംമുട്ടിമരിച്ച
സ്വപ്‌നങ്ങളുമില്ലേ
പിന്നെപാറയിലിടിച്ചു
മുങ്ങിയഒരുകപ്പലും
മുങ്ങിമരിച്ച
ഓര്‍മകളുമില......തുടർന്ന് വായിക്കു.......
എന്റെപെണ്ണ്
വിഷ്ണുപ്രിയ എ ആർ
എന്റെപെണ്ണിന്
ആടനല്‍ക്കുക
അവള്‍ക്കുഉടലെഴുത്തിന്റെ
ഗണിതംഉപദേശിക്കുക
നാണംകവച്ചുവെക്കാന്‍
ഒരുകൈത്താങ്ങ്‌കൊടുക്കുക
അവളുടെരാഷ്ട്രീയംശരീരമാണെന്നു
വീണ്ടുംവീണ്ടുംഓര്‍മ്......തുടർന്ന് വായിക്കു.......
വേരോട്ടം
ഗീത രാജൻ
ഒരുചെറുമുളയെന്നെ
കരുതിയുള്ളു
മുളപൊന്തിചെടിയായീ
കണ്ടതുംഒരല്‍പംമാത്രം
പിഴുതെടുത്ത്കളയാന്‍
ശ്രമിച്ചപ്പോള്‍....
പൊട്ടിക്കാന്‍പറ്റാതെ.....
കഴിച്ചിട്ടും....കുഴിച്ചിട്ടും......തുടർന്ന് വായിക്കു.......
തീരം
ശ്രീദേവി നായർ
തിരമാലകളെത്തേടിയലഞ്ഞൊരു,
തീരമണഞ്ഞമണല്‍ത്തരിഞാന്‍;
തീരാമോഹനസ്വപ്നമലിഞ്ഞൊരു,
തീരമടിഞ്ഞുഅലിഞ്ഞൂഞാന്‍.
മണല്‍ത്തരിമേലേചെറുകാറ്റുകളായ്,
പ്രണയസമീരന്‍തഴുകുമ്പോള്‍;
മറ്റൊന്ന......തുടർന്ന് വായിക്കു.......
വേഷപകര്‍ച്ച
വിഷ്ണുപ്രിയ എ ആർ
പച്ചവേഷമായിരുന്നുഏറെയിഷ്ട്ടം
കളിവിളക്കിന്റെപകുതി
പങ്കിട്ടുശൃംഗാരംചുണ്ടിലോളിപ്പിച്ചു
വിടര്‍ന്നകണ്ണുകള്‍കൊണ്ട്ചിരിക്കുന്ന
മിനുക്ക്‌അരങ്ങില്ലെത്താനാണ്കാത്തിരുന്നത്
ചെല്ലിപ......തുടർന്ന് വായിക്കു.......
വിഷുപ്പക്ഷിയോട്
രാജു കാഞ്ഞിരങ്ങാട്
വരികവിഷുപ്പക്ഷിവീണ്ടുംവരികനീ
പാടുകസർഗ്ഗഗീതങ്ങൾ
കൃഷ്ണനും,കൃസ്തുവുംനബിതിരുമേനിയും
വാണരുളീടിനമണ്ണിൽ
തോക്കുകൾ,ബൊംബുകൾ,വേലൂ്വടിവാളുകൾ
കഥപറഞ്ഞീടുന്നിതെങ്ങും
പേക്കിനാവിന്നിരുൾവ......തുടർന്ന് വായിക്കു.......
കേളി
അജയ് മേനോൻ
നിശയുടെസാന്ദ്രനീലിമയില്‍അലിയാം
ദിശയറിയാക്കയങ്ങളില്‍തിരയാം
അസുലഭസുഖമയസുരകൃതലാസ്യകേളികളില്‍
അലിയുമൊരനുപമപരിമൃദുവിസ്മയങ്ങളില്‍
അതിചടുലം,സ്വരലയതാന്തതന്തികളില്‍
മധുമധുരം,തിരകളിലല......തുടർന്ന് വായിക്കു.......
ചിതറുന്ന ജീവിതങ്ങൾ
രാജു കാഞ്ഞിരങ്ങാട്
ജീവിതത്തിന്റെട്രാക്കിലേക്ക്
കുതിച്ചുവരുന്നത്
ചതിയുടെചക്രവണ്ടിയാണ്
സ്വപ്നത്തിന്റെകമ്പാർട്ടുമെന്റിൽ
ചാടിക്കയറുന്നത്
മനുഷ്യകഴുകുകളാണ്
സ്ഫടികപാത്രംപോലെ
ചിതറിപ്പോകുന്നജ......തുടർന്ന് വായിക്കു.......
വേദനയുടെ ഇതളുകള്‍
അനിൽകുമാർ സി പി
പൊഴിയാതെപൊഴിയുന്ന
നോവിന്നിതളുകൾ,ചൂടി-
ച്ചുവന്നൊരുചെമ്പരത്തി
വാടിക്കൊഴിയാത്തമുള്ളുപോ-
ലായിരംനോവിന്നിതള്‍ചേര്‍ന്ന
നെഞ്ചകംനീറ്റുന്നചെമ്പരത്തി.
പൊഴിയാതെപൊഴിയുന്ന
ഇര......തുടർന്ന് വായിക്കു.......
ജീവിതം പകുത്തപ്പോള്‍
ധനലക്ഷ്മി
വഴിതെറ്റിവന്നകാറ്റില്‍
ഇലകള്‍കൊഴിയുന്നപോലെ
ദിവസങ്ങള്‍അങ്ങനെ
വെറുതെതീരുകയാണ്
ആയുസ്സിന്‍റെവര്‍ഷങ്ങള്‍
ആരൊക്കെയോഎപ്പോഴൊക്കെയോ
ആവശ്യത്തിനുംഅല്ലാതെയും
പകുത്തെടുത്തകഷണങ്ങള......തുടർന്ന് വായിക്കു.......
വഴിയമ്പലം കൊത്തുന്നവര്‍
ഗീത രാജൻ
പിന്നിട്ടവഴികളൊക്കെതിരിഞ്ഞു
നടക്കാന്‍തോന്നിയപ്പോഴാണ്
ഒരടിപോലുംപിന്നോട്ട്വക്കാന്‍
ഇടമില്ലാഎന്ന്തിരിച്ചറിഞ്ഞത്
മുന്നിലേക്ക്‌നോക്കിയപ്പോള്‍
കണ്ടത്നിന്നെയാണ്
നീയാകുന്നവഴിയില......തുടർന്ന് വായിക്കു.......
ഒരു കൊച്ചു പ്രേമലേഖനം
ഡോ. യൂസഫ് എ കെ
**നിസ്സാര്‍ഖബാനി(സിറിയ)
എന്റെപ്രിയതമേ,ഒരുപാടുമൊഴിയുവാനുണ്ടെനിക്ക്
എവിടെഞാന്‍തുടങ്ങണംമുത്തേ
നിന്നിലുള്ളതെല്ലാംരാജകീയം
എന്റെവാക്കുകളിലൂടെഅര്‍ത്ഥമറിഞ്ഞു
പട്ടുഗേഹംപണിയുന്നവ......തുടർന്ന് വായിക്കു.......
കറുത്ത ഗൌളി
ഡോ. യൂസഫ് എ കെ
ഒരുതീരമുരക്കെകരയുന്നു
കടലിന്റെസാന്ത്വനംപുണരുവാന്‍
ഒരുറാവുപതിയെചിണുങ്ങുന്നു
പുലരൊളിപ്പാതതെളിയുംവരെ.
ഒരുകാറ്റ്കാടിനെപുണരുന്നു
അമരത്വരഥതിലേറുവാന്‍
ഒരുനദികുന്നിനെകുണ്‌ക്കിട്......തുടർന്ന് വായിക്കു.......
ഭാരതപുത്രൻ
രാജു കാഞ്ഞിരങ്ങാട്
കൂപ്പുകൈപ്പൂമൊട്ടാലെ
കുമ്പിട്ടുനിന്നീടട്ടെ
ഭാരതാംബയെകൊടിക്കൂറ-
യണിയിച്ചനാഥാ
ദീനതയാറ്റിനാടിൻധീരരാക്കിഞ്ഞങ്ങളെ
കണ്ണീരാറ്റിഗ്രാമത്തെകണ്ണിലുണ്ണിയാക്കിനീ
അടിമച്ചോറുംതിന്......തുടർന്ന് വായിക്കു.......
അപൂര്‍വ്വരാഗങ്ങള്‍
കുഞ്ഞുബി
പൗര്‍ണമിനിലാവിന്റെആര്‍ദ്രമാംകവിള്‍പ്പൂവില്‍
നിന്‍സ്നേഹംനിറഞ്ഞൊരാപൂവിരല്‍തലോടുമ്പോള്‍
അറിയാതേതൊസ്വപ്നഭൂവിൽഞാന്‍തിരനീന്തി
വിതുമ്പുംമനസുമായ്‌നിന്‍മിഴിപ്പൂവില്‍കാണ്മൂ..
കരളില്......തുടർന്ന് വായിക്കു.......
ലഹരി
ലച്ചു
ആദ്യമൊരുരസത്തിനായി
നിന്നെഞാനൊന്ന്ചുംബിച്ചു
പിന്നെനീഎനിക്കൊരുനേരമ്പോക്കായി
നിറംക്കെട്ടഎന്റെഏകാന്തസന്ധ്യകളില്‍
നിറങ്ങളേഴുംവാരിവിതറികടന്നുവന്നുനീ
പുറത്ത്‌വീഴുന്നമഞ്ഞിന്‍തണുപ്പി......തുടർന്ന് വായിക്കു.......
വിടുതല്‍ സര്‍ട്ടിഫിക്കറ്റ്
നീന ശബരീഷ്
അപേക്ഷിക്കാതെതന്നെ
വിടുതല്‍സര്‍ട്ടിഫിക്കറ്റുനല്‍കി
കൊള്ളരുതാത്തവനെന്നു
പുറത്തുചാപ്പയുംകുത്തി
തന്നിഷ്ടപ്രകാരംചവിട്ടിക്കുഴച്ചൊടുവില്‍
വെള്ളമേറിയതിനുമണ്ണിനത്തെപഴിച്ച്
സ്വന്......തുടർന്ന് വായിക്കു.......
മരക്കവിത
ഗോപി വെട്ടിക്കാട്ട്
അച്ഛനറുത്തിട്ട
മരത്തെനോക്കി
കവിതയെഴുതിയെഴുതി
മരംകണക്കായി...
ഇലകള്‍കൊഴിഞ്ഞ്
ചില്ലകള്‍ഉണങ്ങി..
തലച്ചോര്‍ചുരുങ്ങി
ബോധംനശിച്ച്...
ഇനിഅച്ഛന്‍റെ
മൂര്‍ച്ച......തുടർന്ന് വായിക്കു.......
പാവം കുഞ്ഞാറ്റ
അജയ് മേനോൻ
കാണാമറയത്ത്കൈയെത്താതുഞ്ചത്ത്
കുഞ്ഞാറ്റക്കിളികൂടുണ്ടേ,പക്ഷേ
കൂട്ടിലൊരാണ്‍കിളികൂടെയില്ല,പാവം
കൂട്ടിനൊരാണ്‍കിളികൂടെയില്ല;(രണ്ട്)
കാടായകാട്ടിലുംമേടായമേട്ടിലും
വേടന്‍റെമാടവു......തുടർന്ന് വായിക്കു.......
കിടപ്പ്
ശിവശങ്കരൻപടപടേപിടയ്ക്കും
കിതയ്ക്കും
കുതിയ്ക്കും
ആളൊരുപാവ-
മോരുനാളില്‍
ചടപടേവീണതാ,
ണൊരേകിടപ്പിലൊരു
മിടിപ്പായ്
മടുപ്പായ്
'മുടിച്ചിടാനായങ്ങനെ'!
*
......തുടർന്ന് വായിക്കു.......
പുതുവർഷം
രാജു കാഞ്ഞിരങ്ങാട്കുളിർന്ന്വിറയ്ക്കുംശരീരവും
ചുട്ടുപൊള്ളുംമനസ്സുമായ്
പുതുവർഷപ്പിറവി
എത്രചോരച്ചാലുകണ്ടു
സോദരർതൻചോരയെത്ര
നിറുകയിൽചാർത്തി
ഗാന്ധിചൊല്ലുംരാമനാമവുംചൊല്ലി
ഗാന്ധിഘാതകരാണ്‌ചുറ്
......തുടർന്ന് വായിക്കു.......
കൊളം
അനൂപ് ചന്ദ്രന്‍‘ന്റ്റെജീവിതംകൊളമാക്കി
സുഖായികാണുന്നോസ്വപ്നങ്ങള്‍’
രാവില്‍നിന്‍സ്ഥിരംപ്രാകലില്‍
പൊന്തിക്കിടക്കുമ്പോള്‍
എന്നെമാന്തികുഴിക്കാന്‍തുടങ്ങും
വിസ്തൃതമായിരിക്കുമത്
കല്‍മതില
......തുടർന്ന് വായിക്കു.......
ചിലമ്പ്
വിഷ്ണുപ്രിയ എ ആർഇന്നലെ
തെരുവില്‍പാണന്റെ
പഴയപാട്ട്,
ആടിത്തിമിര്‍ക്കുന്നപൂതന്‍,
ആകാശത്തേക്ക്ഒറ്റകണ്ണ്
തുറിക്കുന്നമയില്‍പ്പീലികള്‍,
വെള്ളാട്ടിന്റെചിലമ്പ്,
ഭഗവതിയ്ക്ക്തിരുനാള്!
കാളി
......തുടർന്ന് വായിക്കു.......
ചെമ്പരത്തി
സെബി മാത്യുനീഒരുചുവന്ന
ചെമ്പരത്തി
സയന്‍സ്ബുക്കില്‍
രണ്ടായിപ്പകുത്ത്
അണ്ഡവുംബീജവും
അടയാളപ്പെടുത്തിയ
പെന്‍സില്‍ചിത്രം
നീഒരുചുവന്ന
ചെമ്പരത്തി
പ്രത്യുത്പാദനപുസ്തകത്തില
......തുടർന്ന് വായിക്കു.......
ആനവണ്ടി
അജയ് മേനോൻകാലമെറെയായീനിരത്തുക്കളില്
തേരപ്പാരനിരങ്ങിനീങ്ങുമാനവണ്ടികള്‍
കാലംമാറി,കോലവുംമാറി,ക്കൊമ്പുംമാറ്റീ-
ട്ടിലക്ട്രിക്ഹോണാണിപ്പോള്‍;പക്ഷെ
മാറീട്ടില്ല;ശീലങ്ങള്‍തെല്ലുമേ
സ്റ്റോപ്പിലോ
......തുടർന്ന് വായിക്കു.......
ഓർമ്മയിൽ
കുഞ്ഞുബിരാധികെനിന്നെഞാന്അറിയുന്നു,
ഞാനെന്റെപിടയുന്നജീവന്റെ,
നനവാര്‍ന്നൊരൊര്‍മ്മയായി
മധുരംകിനിയുന്നൊരമൃതായിനിന്നെഞാന്‍
ചിരകാലമുള്ളില്‍തിരയുന്നുമല്‍സഖീ!
മലരിന്റെമധുരമായ്,
മ
......തുടർന്ന് വായിക്കു.......
വേദനയുടെ ശലഭച്ചിറകടി
രാജു കാഞ്ഞിരങ്ങാട്ഓർമ്മയിൽ
വേദനയുടെശലഭം
ചിറകടിക്കുന്നു
അറ്റുപോയബന്ധം
അലഞ്ഞുതിരിയൽ
ആർക്കുംവേണ്ടാത്ത-
ഒരുജന്മം
ചാഞ്ഞമരക്കൊമ്പിൽ
സൂര്യൻചേക്കേറിയ
ഒരുസായാഹ്നം
പ്രണയിച
......തുടർന്ന് വായിക്കു.......
ഇപ്പോള്‍ പരിധിക്ക് പുറത്താണ്
സെബി മാത്യുഎന്റെഇടുതുകൈയിലെ
ചെറുവിരലില്‍എപ്പോള്‍
വേണേലുംഊരിപ്പോകാന്‍
പാകത്തിന്കിടപ്പുണ്ട്.
ഇനിയുംമടങ്ങാതെ
ചുറ്റിവരിഞ്ഞഒരുസ്പര്‍ശം.
മോതിരവിരലിനെസ്‌നേഹം
കൊണ്ട്ശ്വാസംമുട്ടിച്
......തുടർന്ന് വായിക്കു.......
സിവില്‍ വാര്‍
അനൂപ് ചന്ദ്രന്കവിതപെണ്കുട്ടിയുടെപേരല്ല
പെണ്ണിനോട്മാത്രം
ഉള്ളതായിരുന്നില്ലപ്രണയവും
ഏതെങ്കിലുമൊന്നിനെമാത്രം
അകത്തേക്കുവിടുന്ന
വാല്‍വായിരുന്നുജീവിതം
കവിതയുംപെണ്ണും
മാറിമാറ
......തുടർന്ന് വായിക്കു.......
അയ്യപ്പൻ
രാജു കാഞ്ഞിരങ്ങാട്കരളിലെരിയുംകനലില്
കാച്ചിക്കൂർപ്പിച്ചോരക്ഷരം
കപടതയുടെകണ്ണിലേക്കെയ്തു
വിട്ടവൻഅയ്യപ്പൻ
മഴതോർന്നപാതയോരത്ത്
കവിതതോരാത്തമനസ്സുമായ്
വെയിൽതിന്നപക്ഷിയും,വേഴാമ്പ-
ലായതും
......തുടർന്ന് വായിക്കു.......
സ്വപ്നക്കൂട്
കുഞ്ഞുബിമനസിന്റെമണിയറയിൽഅന്നുനീവിരിച്ചിട്ടോ-
രണയാത്തൊരോർമ്മകൾഎന്നുമെന്നും
മധുകരമാമൊരുനൊമ്പരമായെന്നെ
എവിടേക്കോമാടിവിളിച്ചിടുന്നു!
മറന്നെന്നുഞാനന്നുനിനച്ചിരുന്ന
മനസിന്‍അഗാധമാം
......തുടർന്ന് വായിക്കു.......
ഒട്ടകശില്‍പ്പം
വിഷ്ണുപ്രിയ എ ആർഒരുയാത്രപോകാം
ആകാശംതണലിട്ടുതരുമായിരിക്കും
പീളകെട്ടിയകണ്ണ്-
ചിമ്മിതുറന്നുസൂര്യന്‍
പുഞ്ചിരിക്കുമായിരിക്കും
വെയിലേറ്റ്മേഘങ്ങള്‍വീഞ്ഞും
അപ്പവുംപങ്കിട്ടുതരുമായിരിക്കും
വീ
......തുടർന്ന് വായിക്കു.......
എട്ടുകാലി
അനില ബാലകൃഷ്ണപിള്ളവലഭംഗിയില്തീര്ത്തു,
അങ്ങിങ്ങ്മുത്തുമണികള്‍തൂക്കി,
മിന്നുന്നപ്രതിഫലനമേറ്റ്
ഇരയുടെനോട്ടമിതിന്‍നേര്‍ക്കായി,
കാല്‍വയ്ക്കണമോയെന്നത്
ഇരയുടെതീരുമാനം,
എനിക്ക്കൈമലര്‍ത്തണം
......തുടർന്ന് വായിക്കു.......
ഉണരു
അജയ് മേനോൻഎനിക്കൊരോണപ്പുവുതരു
ഒരുപൂക്കളമാക്കട്ടെ
എനിക്കൊരന്തിചോപ്പ്തരു
ഒരുതിലകംചാര്ത്തട്ടെ
ഒരിറ്റുസഹാജാവേശംപകരു
ഒരുനാടുണരട്ടെ
ഒരിറ്റുസാഹോദര്യംചൊരിയു
മതമല്‍സരമഴുകട്ടെ
എനിക്
......തുടർന്ന് വായിക്കു.......
അസ്തിത്വ ദുഖം
അജയ് മേനോൻനീതന്നെനിന്റെശവക്കുഴിതോണ്ടുന്നു
നീനിനക്കായ്ശരശയ്യഒരുക്കുന്നു
നിന്‍പൈതൃകത്തെനീപുച്ഛിച്ചുതള്ളുന്നു
നിന്‍മാതൃസ്തന്യത്തിന്‍മാറ്റുരച്ചീടുന്നു
നശ്വരക്ഷിപ്രസുഖങ്ങളെകാംക്ഷിച്ചു
തര്
......തുടർന്ന് വായിക്കു.......
ഉള്‍ക്കഥ
അനൂപ് ചന്ദ്രന്ഉലകംതെണ്ടിതിരിച്ചെത്തിയപ്പോള്
ഉറ്റവരെല്ലാംകൊലചെയ്യപ്പെട്ട
വീടിന്നുമ്മറത്തൊറ്റക്കിരിക്കുന്നൊരാള്‍
പ്രാണന്‍കൊടുത്തപെണ്ണിന്‍
നഗ്നയുടലാദ്യമായ്
കൊച്ചുസ്ക്രീനില്‍
മറ്റൊ
......തുടർന്ന് വായിക്കു.......
ജന്മദിനം
രാജു കാഞ്ഞിരങ്ങാട്ജന്മദിനമൊരുനേരമങ്കിലും
ഓർക്കുന്നൊരുതലമുറ
യില്ലെന്റെമഹാത്മാവേ-
യീഭൂതലത്തിൽ
മദ്യവുംമാംശവുംവിളമ്പി
ഒക്ടോബർ-2-എന്നോ-
രൊഴിവ്‌ദിനത്തിൽ
ആഘോഷിക്കുന്നുനിൻ
ഇളമുറക്കാർ
......തുടർന്ന് വായിക്കു.......
വിധി
എം. ഫൈസൽഅയോധ്യയുടെ
യുദ്ധവുംചോരയും
ഹൃദയങ്ങളിലാണ്.
മിനാരങ്ങള്‍ക്കും
മീഞ്ചന്തകള്‍ക്കും
താഴെമാന്തിച്ചെന്നാല്‍
മണ്ണടരില്‍ക്ഷേത്രത്തിന്റെ
കല്‍ത്തൂണോമീനിന്റെമുള്ളോ
കണ്ടെത്
......തുടർന്ന് വായിക്കു.......
മദ്യമാണഖിലസാരമൂഴിയില്‍
അജയ് മേനോൻകിഴക്കുതുടുത്തില്ലീവെളുപ്പാങ്കാലത്തല്പം
നടക്കാമെന്നോര്‍ത്തുഞാന്‍വഴികള്‍താണ്ടീടവെ
പെരുത്തപുരുഷാരമച്ചടക്കത്തോടൊട്ടു
വരിയായ്ചരിപ്പതെന്തെന്നതോര്‍ത്തുഞാന്‍
ചെന്നപ്പോള്‍,കാര്യമെന്തെന
......തുടർന്ന് വായിക്കു.......
അമ്പന്‍പ്
എം. ഫൈസൽചില്ലയില്
ക്രൌഞ്ചങ്ങള്‍.
താഴെനിഷാദന്‍
വില്ലില്‍അമ്പ്
വാത്മീകിയില്‍അന്‍പ്.
ജനപഥങ്ങളുടെ
മൊഴികളില്‍
വാര്‍ന്നൂരാമായണം.
ചില്ലയില്ലെങ്കില്‍
നിഷാദനില്ലെ
......തുടർന്ന് വായിക്കു.......
എല്ലാം ഇവൾക്കുവേണ്ടി
സുമിത്ര കെ വിഎറിഞ്ഞുടക്കാൻ
പാകത്തിൽ
നമ്മോട്കൂടെ
എപ്പോഴുംഒന്നുണ്ട്.
വീടിന്റെവിളക്കായും
ഉള്ളിലെദാഹമായും
എന്നുംഅടുക്കളമണക്കുന്ന
അവളുടെമാനം.
*
**പുരുഷന്റെഒരൊറ്
......തുടർന്ന് വായിക്കു.......
ഇന്ത്യ
രാജു കാഞ്ഞിരങ്ങാട്ഇന്ത്യയെന്നമ്മ
പഞ്ചനദികളാം
പാലാഴിനെഞ്ചിലേറ്റിയ
ഇന്ദീവരനയന
പലമൊഴികളിൽകൊഞ്ചിച്ചും
ഭിന്നരാഗങ്ങളിൽ
താരാട്ടുപാടിയും
മതേതരമക്കളെ
പെറ്റുവളർത്തുംഭാഗ്യ
മധുമൊഴിമലയാളവു
......തുടർന്ന് വായിക്കു.......
കൂടണയും നേരം
ഗീത രാജൻപൊങ്ങിയുംതാഴ്ന്നും
വട്ടത്തിലുംനീളത്തിലും
ചിറകടിച്ചുയര്‍ന്ന
പ്രാണവേദനയുടെ
കാറിച്ചതിരിച്ചരിഞ്ഞുവോ
വഴിമാറിഇടംതെറ്റി
എത്തിയതല്ലിവിടെ
പടുകൂറ്റന്‍മരമൊന്നു
വെറുമൊര
......തുടർന്ന് വായിക്കു.......
ഘോഷയാത്ര
മൈഡ്രീംസ്ജനിച്ചപ്പോള്തൊട്ടുകേട്ടുതുടങ്ങിയതാണൊരു-
ഘോഷയാത്രതന്‍അലയൊലികള്‍
ഓരോന്നാളുംകലണ്ടറില്‍ചുവന്നകളം-
വരച്ചുകാത്തിരിപ്പുതുടങ്ങി.
വീടുവെടിപ്പാക്കിവീടൊരുക്കി,
പൂക്കള്‍വിതറിനടയൊര
......തുടർന്ന് വായിക്കു.......
മരണപ്പട്ടിക !!!
മൈഡ്രീംസ്ദാരുണമാംദുരന്തത്തിന്അന്ത്യത്തില്
ഉയര്‍ന്നുപൊങ്ങുംപുകച്ചുരുളുകള്‍ക്കുള്ളില്‍,
ക്കുരുങ്ങിക്കിടപ്പുന്ടീഞാന്‍!
പുകഎങ്ങുംകറുത്തപുക
അതിന്‍പടലങ്ങളാല്‍നീറുംകണ്ണുകള്‍
പച്ചമാംസ
......തുടർന്ന് വായിക്കു.......
ജലാംശമുള്ള മണ്ണ്
സുമിത്ര കെ വിഒരുചിറക്ക്,
അതുമാത്രമായി
കിട്ടണം;
ഒന്നിലും
കാണാത്തത്,
എന്നാൽ
എല്ലാറ്റിലും
ഉള്ളത്.
വെറുതെ
മേനി
പറയാനല്ല;
കമ്പം
കൊള്ളാനുംഅല്ല;
ആ
......തുടർന്ന് വായിക്കു.......
മാനവസേവ
ഗീത രാജൻനിലാമഴപെയ്യുംആകാശമായും
നറുമണമേകുംപൂക്കളായും
കുളിരേകുംഇളംതെന്നലായും
നീയെന്നില്‍നിറയുമ്പോഴും
പൊട്ടിപുറപ്പെടാന്‍തയ്യാറായി
പതിയിരിക്കുന്നുണ്ടാവാം
കൊടുങ്കാറ്റോപേമാരിയോ
ഭൂ
......തുടർന്ന് വായിക്കു.......
കള്ള് ഷാപ്പ്
രാജു കാഞ്ഞിരങ്ങാട്അപ്പനൽപ്പമെങ്കിലും
സമാധാനത്തിന്റെ
പച്ചനിറമുള്ളഒരിടവേളകിട്ടുന്നത്
കുന്നുമ്പുറത്തെകള്ള്‌ഷാപ്പിലെത്തുമ്പോഴാണ്.
ദു:ഖവുംദാരിദ്രവുംമറന്ന്
പഴയഓർമ്മകളിൽനിന്ന്
കലാശങ്ങളും,
......തുടർന്ന് വായിക്കു.......
അമ്മതൻ ശയ്യ
രേഷ്മാ അൽത്താഫ്ഒരമ്മയല്ലൊ!കിടക്കുന്നുശയ്യയിൽപാതി-
ചലനമില്ലാതൻകായവുമായി
അമ്മതൻകണ്ണുകളോടിഛുതമസ്സാംമുറിയിൽചുറ്റും,
കണ്ടില്ലാഞാനെൻപ്രാണനായമക്കളേയും,
കേട്ടില്ലഞാൻഅവരുടെനാദവും.
അമ്മതൻനയനത്തിൽനിന
......തുടർന്ന് വായിക്കു.......
കേളു മാഷ്
രാജു കാഞ്ഞിരങ്ങാട്തോളിലോര്തൊള്ളതുറന്ന-
ബേഗും
കൈയ്യിലൊരുകാലൻകുടയുമായി
കേളുമാഷ്‌വന്നാൽ
മടിയൻകുട്ടിയുടെമണ്ടക്ക്
കിഴുക്കുപോലൊരുതട്ടാണ്
കസേരയിലെപൊടി
കേട്ടെഴുത്ത്‌തെറ്റിച്ച
കുട്
......തുടർന്ന് വായിക്കു.......
വിപ്ലവം - നഷ്ടപ്പെട്ട സുഹൃത്ത്
മനുരാജ്അവസ്ഥാന്തരേകൊടുംശൈത്യബാധിതം
ഇരുളടഞ്ഞൊളിച്ചിരിപ്പാണിന്നിലേയ്ക്ക്
മനസ്സ്തുറക്കാതെയന്തരംഗത്തില്‍
നിണതിളപ്പിന്റെയൗവ്വനഛായങ്ങള്‍
ചാലിച്ചചിത്രങ്ങള്‍തൂത്തുംതുടച്ചും...
ശുഷ്ക്ക
......തുടർന്ന് വായിക്കു.......
പോസ്റ്റ് മോഡേൺ യുഗം
ഉമ്മു അമ്മാർആധുനികതയുടെവിസ്ഫോടനത്തിൽ
ഉള്ളംകിടുങ്ങിടുന്നു…
അന്നത്തിനുവകയില്ലെങ്കിലും..
അശരണർക്കുമൊരുവിഡ്ഢിപ്പെട്ടി..
ചാനലുകളുടെഅതിപ്രസരത്തിൽ
നിന്നുതിർന്നുവീഴുംചവറുകൾകാണാൻ
പ്രബുദ്ധകേര
......തുടർന്ന് വായിക്കു.......
ചിലരങ്ങനെയാണ് ...
ഗോപി വെട്ടിക്കാട്ട്ചിലരങ്ങനെയാണ്...
നേരെവന്നുചോദിക്കും..
ഓര്‍മ്മയുണ്ടോ?
ഇല്ലെങ്കിലുംഉണ്ടെന്നുതലയാട്ടും..
ഓർമത്താളുകൾമറിച്ച്നോക്കും..
പറിഞ്ഞഏടുകള്‍തേടിഅലയും...
കണ്ണുകള്‍തിളങ്ങും..
......തുടർന്ന് വായിക്കു.......
രണ്ടു കവിതകൾ
രാജു കാഞ്ഞിരങ്ങാട്ജൊക്കാസ്റ്റ്
കാലത്തിന്റെകൂരമ്പിൽ
കുരുങ്ങിപ്പിടഞ്ഞവൾജൊക്കാസ്റ്റ്
ലോകത്തിലെസ്ത്രീകളിൽവെച്ച്
ഏറ്റവുംഭാഗ്യഹീന
പുത്രന്റെകളത്രമായ്
പുലരേണ്ടിവന്നവൾ
മകനു്ജന്മമേകിയജ
......തുടർന്ന് വായിക്കു.......
അര്‍ത്ഥങ്ങള്‍
ശ്രീദേവി നായർപറയാനേറെയുണ്ട്..
കേള്‍ക്കാനാണധികവും.
പാണന്റെപാട്ടുപോലെ
പാഴ്ക്കഥയാവില്ലാ...
പഴമയ്ക്കുപൊന്‍കുതിപ്പ്,
പുതുമയ്ക്കുമങ്ങലും,
പഴകിയജഡമായീ..
ബന്ധങ്ങള്‍നാറുന്നു....
......തുടർന്ന് വായിക്കു.......
മണ്ണാങ്കട്ടയും കരിയിലയും
അജി നെൽസൺ, ശാസ്താംകോട്ടമുത്തശ്ശിക്കതയിലെ
മണ്ണങ്കട്ടഞാൻ;
നിയോകരിയില....
എതോതരുവിന്റെതനയയാംനിന്നെ
കാലംതല്ലിക്കൊഴിച്ചതോ,
അതോസ്വയംഅടർന്നതോ
അതുമല്ലെങ്കിൽ
എനിക്കായൊരുപുതുജന്മമമോ....
എതുവഴിവക
......തുടർന്ന് വായിക്കു.......
സഖി, നിന്നരികിലേക്ക്
രാജു കാഞ്ഞിരങ്ങാട്സഖി,നിന്റെഓർമ്മകൾ
സാന്ദ്രമാംചന്ദ്രിക
ഈരാത്രി,യെന്നിൽപതിച്ചുതന്നു
എൻകരൾതട്ടിൽ
പൊതിഞ്ഞുസൂക്ഷിച്ചുള്ള
സ്മൃതിയാകെഹൃത്തിൽനിറച്ചുതന്നു
ഉറങ്ങുവാൻകഴിയില്ലയിനിയിന്നുരാത്രിയിൽ
......തുടർന്ന് വായിക്കു.......
യാചകർ
ജയരാജ്. പി. എസ്കർമ്മമണ്ഡലമീനഗരവീഥികൾ
അന്തപ്പുരങ്ങളീകടത്തിണ്ണകൾ
നേരറ്റവേരറ്റപൈതൃകമറ്റവർ
ക്ഷിപംതൻഉന്മാദമയക്കത്താൽ
ഭയതിൻആജ്ഞാനുവർത്തികളായ്
അശനായംഎന്നതകറ്റീടുവാൻ
രാപ്പകൽകൈനീട്ടിഅന്നം-
......തുടർന്ന് വായിക്കു.......
ആത്മാവിൻ ആഴങ്ങളിൽ
അഞ്ജലി രെജികുമാർതുടങ്ങുമെൻകവിതയിൽഒടുങ്ങുമൊയെൻജീവിതം
അറിയില്ലയെനിക്കിന്നുംഅറിയാതെയെഴുതുന്നുഞാൻ
അനന്തമാംജീവിതത്തിൽഅലക്ഷ്യമായ്‌പോകവേ
ഏകാന്തനിമിഷത്തിൽഏകയായ്‌അലയവേ
കൂടെനടക്കുവാൻകൂട്ടിനായ്‌ആശിച്
......തുടർന്ന് വായിക്കു.......
ഒന്നിച്ചു യാത്രയായവർ
രാജു കാഞ്ഞിരങ്ങാട്പ്രണയംതളിരിട്ടപ്പോഴാണ്
പൂമരംപൂത്തുവിടർന്നത്
പ്രണയത്തിന്റെപ്രതീകമാണ്-
പോലുംപൂമരം.
എന്നുപറഞ്ഞാൽവസന്തം
വഴങ്ങിത്തരുമോ?.
പ്രണയിനികളുടെ
പരേതാൽമാക്കൾ
പൂമരത്തിലാ
......തുടർന്ന് വായിക്കു.......
രണ്ട് സ്വേച്ഛാധിപതികൾ
അനില ബാലകൃഷ്ണപിള്ളസ്വപ്നങ്ങളെമേയാന്വിട്ട്
കാവലിരുന്ന,
സ്വേച്ചാധിപതികളായിരുന്നുനാം.
ഒരുസ്വപ്നവുംനാമറിയാതെ
പുറത്തോഅകത്തോകടന്നില്ല.
സ്വന്തംമുറിവുണക്കാനുള്ളഔഷധം,
നാംസ്വയംപാകപ്പെടുത്തി,
ച
......തുടർന്ന് വായിക്കു.......
വിട പറയും മുമ്പ്
റീജ മുകുന്ദൻഅകലുകയാണല്ലോസ്നേഹദീപങ്ങളും
അറിയാതുണരുന്നവിരസസ്വപ്നങ്ങളും
ദു:ഖാഗ്നിയായ്‌മനംകത്തിപ്പടരുമ്പോൾ
നഷ്ടസ്‌മൃതികൾതൻകയ്‌പുനീർനുണഞ്ഞിടാം
നീറിയമരുമെൻമോഹചാപല്യങ്ങളെ
കാലുകളിടറിയയാഗാശ
......തുടർന്ന് വായിക്കു.......
പാവം ഞാനുമൊരെഴുത്തുകാരൻ
നസീർ സീനാലയംഗതികിട്ടാതങ്ങുമിങ്ങുമലയാത്ത
താടിമുടികൾനീട്ടിവളർത്താത്ത
തലവളച്ചുമൂക്കിൽപിടിക്കാത്ത
പൊട്ടിയവീണക്കമ്പിതിരയാത്ത
പേരോ,പ്രശസ്തിപത്രമോവേണ്ടാത്ത
മത്തേറുമാസവുമൊട്ടുംസേവിക്കാത്ത
ച
......തുടർന്ന് വായിക്കു.......
വലിയ കാര്യം
ടി ആർ ജോർജ്കടംകടലായിവന്ന്കരകളെതിന്നാൽ
കലഹങ്ങൽപതിവാകും
കുടുംബംകുറ്റകൃത്യങ്ങളുടെകൂടാകും
മനസ്സുകൾമാലിന്യവണ്ടിയാകും
മൂലധനംമുങ്ങാംകുഴിയിട്ടുവരുംമുതലയായാൽ
ഭൂമിമലയാളംമുടിയും
മൂവർണ്ണക്കൊടി
......തുടർന്ന് വായിക്കു.......
അഭിമാനം
രാജു കാഞ്ഞിരങ്ങാട്സെക്കൻഡ്ഷൊകഴിഞ്ഞ്
പള്ളിപ്പറമ്പിലൂടെ
വരുമ്പോൾ
മീസാൻകല്ലിൽ
കാറ്റുകൊള്ളാനിരിക്കുന്ന
പ്രേതത്തെക്കണ്ടുപേടിച്ച്
കാട്ടിലെ,യൊറ്റയടിപ്പാതയിലൂടെ
അവനോടി
കരിയിലയുടെകിരുകിര
......തുടർന്ന് വായിക്കു.......
ചില കടങ്ങള്‍......
മനുരാജ്ഒരിയ്ക്കല്ഒരുരാത്രിയ്ക്ക്
വിലപറഞ്ഞുവന്നവള്‍
പുലര്‍കാലത്തില്‍
കടംചോദിച്ചത്ഒരുജീവിതം
വീണ്ടുമൊരിയ്ക്കല്‍
കോയിന്‍ബൂത്തില്‍
നോട്ടുകള്‍കടലാസിനേക്കാള്‍
മൂല്യമറ്റുനില്
......തുടർന്ന് വായിക്കു.......
ജീവന്റെ കമ്പോളനിലവാരം
നസീർ സീനാലയംമനസ്സിൽസൂര്യനുദിച്ചപ്പോൾ
ഋതുമതിയായശരീരംവിൽപ്പനച്ചരക്കായി
വിരലിലെണ്ണിയുംമനക്കോട്ടകെട്ടിയും
കണക്കുകൾകെട്ടുപിണഞ്ഞും
ഒരുപാടുനിറങ്ങളിൽഒട്ടേറെവേഷങ്ങളിൽ
രൂപങ്ങളിൽ,ഭാവങ്ങളിൽ
പ്ര
......തുടർന്ന് വായിക്കു.......
പുലിമുട്ട്
ടി ആർ ജോർജ്കെട്ടനാടിന്റെകെടുതികൾതാണ്ടി
പടിഞ്ഞാട്ട്‌പോകുക
കടലിന്റെവായിൽപുലിമുട്ടിനുള്ളീൽ
ഒരുരാത്രിതങ്ങുക
വന്യമാംസഗരസംഗീതംകേൾക്കുക
നരജന്മവാസനപരിശുദ്ധമാക്കുക
കരിങ്കല്ലുകട്ടിലിൽഅൽപംമയങ
......തുടർന്ന് വായിക്കു.......
വെറുമൊരോർമ്മ
അജി നെൽസൺ, ശാസ്താംകോട്ടനാമിനിയന്യർ....
കാലവർഷകുത്തൊഴുക്കിൽ
കളിവള്ളംനഷ്ടമായ
വെറുംകളിക്കൂട്ടുകാർ.....
കണികണ്ടകൊന്നയും
കല്ലെടുക്കാത്തതുമ്പിയും
പുതുമണ്ണിൻഗന്ധവും
ഇനിയൊരോർമ്മപോലുമാകരുത്....
......തുടർന്ന് വായിക്കു.......
ബലി തര്‍പ്പണം
ഗോപി വെട്ടിക്കാട്ട്ദിഗന്തങ്ങള്ഭേദിക്കുമാറുമുച്ചത്തില്
ഇടിമുഴക്കംതുടരുന്നുവാനില്‍
മിന്നല്‍പിണര്‍അശനിപാതമായി
പിതാവിന്‍റെദുഖംമഹാമാരിയായി
ഇരുളിന്‍റെഗര്‍ഭപാത്രത്തില്‍നിന്നും
ഹിംസ്രജന്തുക്കള്
......തുടർന്ന് വായിക്കു.......
യുദ്ധം ഗര്‍ഭം ധരിക്കുന്ന അമ്മ - അമേരിക്ക
ഹേന രാഹുൽലോകംമുഴുവന്പറയുന്നുണ്ട്,പുതുവര്‍ഷംപലതുംകൊണ്ടുതരുമെന്ന്!
അങ്ങിനെയെങ്കില്‍എന്റെജീവിതത്തില്‍എത്രയെത്രഅത്ഭുതങ്ങള്‍സംഭവിച്ചേനെ...........
ഡിസംബറിന്റെതെമ്മാടിത്തണുപ്പില്‍ഇതൊക്കെആലോചിച്ച്
......തുടർന്ന് വായിക്കു.......
അലക്കുകാരി
രാജു കാഞ്ഞിരങ്ങാട്ഫുല്ലനയനങ്ങളോടെ
ഉൽക്കലിതമനസ്സോടെ
അവൾഓരോകീശയും
പരതിക്കൊണ്ടിരുന്നു
മറന്നുപോയനോട്ടുകളോ
നാണയത്തുട്ടുകളോആയിരുന്നില്ല
ഓർമകളുടെകടലാസുതുണ്ടുകളെയാണ്
പ്രണയത്തിന്റെ
ച
......തുടർന്ന് വായിക്കു.......
എഴുത്ത്
സിജു രാജക്കാട്ജീവിതംനഷ്ടമാകുമ്പോൾ
നാംവാക്കുകളിൽചേക്കേറുന്നു
സ്നേഹംനഷ്ടമായവന്റെജീവിതം
മരണത്തിലേക്കുള്ളകുതിച്ചുപായലാണ്.
......തുടർന്ന് വായിക്കു.......
മൃതദേഹങ്ങൾ കഥ പറയുമ്പോൾ
രാജു കാഞ്ഞിരങ്ങാട്മൃതദേഹത്തിൻമേലുള്ള
ഓരോകത്തിവൈപ്പും
ചിലരെകുത്തിനോവിക്കലാണു
ശസ്ത്രവും,ശാസ്ത്രവുമായ്
മോർച്ചറിയിലേക്കുള്ള
ഡോക്ടറുടെഓരോയാത്രയും
നേരിന്റെവേരുതേടും
തീർത്ഥയാത്ര.
പ
......തുടർന്ന് വായിക്കു.......
ചിതറിയ മഴ
ശ്രീദേവി നായർഒരുതുള്ളിമഴയെന്നെരാഗവിവശയാക്കി
അറിയാത്തപ്രണയത്തിന്റെദുരൂഹ
വഴികളിലെന്നെവലിച്ചിഴച്ചുകൊണ്ടു
പോകുവാന്‍ആരോവരുന്നുവോ?
മഴയുടെനഖമുനകളില്‍നിന്ന്
എനിയ്ക്ക്കിട്ടിയത്ഏതോ
ശാസനകള
......തുടർന്ന് വായിക്കു.......
സത്യചിത്രം
നസീർ സീനാലയംമഷിയുണങ്ങിയതൂലികത്തുമ്പിനാ
ലിനിയെങ്ങിനെയെഴുതുംഞാൻനിന്റെചിത്രം
കണ്ണുകൾകാഴ്ചകളറിയാണ്ടായി
മണ്ണിതിൽവീഴ്ചകളൊഴിയാണ്ടായി
ആരുമാരേയുമറിയാണ്ടായി
നാളേക്കൊരുകഥവേണ്ടെന്നായി
മഷിയ
......തുടർന്ന് വായിക്കു.......
ഒറ്റ ശ്വാസം
ടി ആർ ജോർജ്ഇനി,ജന്മനാട്ടിലെമാറ്റങ്ങളുടെമരുപ്പച്ചകാണാൻ
ഓർമയുടെഅകവാതിൽതുറന്ന്
ഉള്ളിന്റെയുള്ളിൽനിന്നുംപുറത്തുവന്ന്
കണ്ടാലറിയാത്തആളുകളുടെവൻപരപ്പിൽമുങ്ങി
ഒരുപരിചയക്കാരന്റെചിരിപോലുംകാണാതെ
വല
......തുടർന്ന് വായിക്കു.......
ഇരുട്ട്
റീജ മുകുന്ദൻഇരുളിനെഭയമായിരുന്നവള്ക്കെന്നും
മരണത്തിന്റെമണമുള്ളകൂരിരുളിനെ...
എങ്ങനെയോഒരുനാള്‍
അവള്‍ആഇരുളിനേയും
അഗാധമായ്പ്രണയിക്കാന്‍തുടങ്ങി..
സ്നേഹത്തിന്റെസുഗന്ധമായിരുന്നപ്പോള്‍ഇരുളിനു്
......തുടർന്ന് വായിക്കു.......
മഴയാണ്........
കെ വി മഹേന്ദ്രനാഥ്മഴയാണ്
റോഡാണ്
റോഡുനിറയെകുഴിയാണ്
കുഴിനിറയെചെളിയാണ്
ചെളിനിറയെഅവനാണ്
അവന്‍നിറയെ,മിഴിനിറയെ
കണ്ണീര്‍നനവാണ്
ചിതറിവീണപുസ്തകങ്ങളാണ്
നനഞ്ഞൊലിക്കുംവരികളാണ്
ചുറ
......തുടർന്ന് വായിക്കു.......
വരികൾ
എം.കെ.സിഎഴുതാതെപോയവരികളും
പറയാതെവിഴുങ്ങിയവാക്കുകളും
എല്ലാംനിനക്കുള്ളതായിരുന്നു
നനഞ്ഞമണ്ണിൽനിന്നും
മിഴിനീട്ടുന്നപുൽക്കൊടിയുടെ
വിഹ്വലതകളുംഊഷരഭുവിൽ
വീണആദ്യമഴത്തുള്ളിയുടെ
നിർവൃത
......തുടർന്ന് വായിക്കു.......
തൊട്ടാൽ പൊട്ടുന്നത്
ടി ആർ ജോർജ്എന്റെകിനാവിന്റെവാതിൽ
ഞാനറിയതെതുറന്നത്‌നിനക്കുവേണ്ടി
നല്ലനിലാവുള്ളരാത്രി
നിന്റെമനസിന്റെവാതിൽ
നീയറിയാതെതുറക്കുന്നത്‌എനിക്കുവേണ്ടി
എന്റെതൃഷ്ണകൾവളർന്നുമുറ്റുന്നതും
ദിവസങ്ങൾസ
......തുടർന്ന് വായിക്കു.......
ഓര്‍മ്മപ്പുസ്തകം
മുയ്യം രാജൻകയറിത്തീരാത്ത
പടവാണ്‌ജീവിതമെന്ന്പഠിപ്പിച്ചത്
മാധവിടീച്ചറാണ്.
തറ,പറചൊല്ലിപഠിപ്പിച്ച
നാരായണന്‍മാഷുടെലാളനമൊരു
നീരുറവപോലിന്നുംഓളമിടുന്നുണ്ടുള്ളില്‍...
കണക്ക്പഠിപ്പിച്ചബാലന്‍
......തുടർന്ന് വായിക്കു.......