നിറമില്ലാത്ത വെളിച്ചങ്ങള്‍ക്ക് പറയാനുള്ളത്
നൗഷാദ് പൂച്ചക്കണ്ണന്പുറത്ത്കോരിച്ചൊരിയുന്നമഴനല്ലതണുപ്പുംമിന്നലിന്റെപ്രകാശംതലവഴിമൂടിയിട്ടിരിക്കുന്നകമ്പിളിയുംതുളച്ച്ഇറുകെഅടച്ചിരിക്കുന്നകണ്ണുകളിലേക്ക്പതിച്ചു.
"ടിക്ക്......ടിക്ക്....ടിക്ക്..."
എന്
......തുടർന്ന് വായിക്കു.......
പെയ്തൊഴിയാതെ
മിനുപ്രേംഇനിയുംപച്ചപ്പുമാറാത്തചിലഓര്മ്മകളുടെവലകൊണ്ട്മനസ്സിനെതളച്ചിട്ടിരിക്കയാണ്എപ്പോഴും..കരിമഷിപുരളാത്തകണ്ണുകളില്‍വിഹ്വലതയുടെനേരിയഭയംനിഴലിക്കുംപോലെ..ചിന്തകളില്‍വേദനയുടെവേലിയേറ്റവും..
പുഞ്ചിരിയ
......തുടർന്ന് വായിക്കു.......
വാത്മീകം
ചന്തു നായർവാനംകാർമേഘംപുതച്ചിട്ട്മാസങ്ങളായിരിക്കുന്നു.
ഇടിവെട്ടിയാർക്കുന്നഇടവപ്പാതിയും,തുള്ളിക്കൊരുകുടംപെയ്യുന്നതുലാവർഷവുംകുട്ടികൾക്ക്കടങ്കഥയിട്ട്കളിക്കാനുള്ളമിത്തുകളാകുന്നു..
ഇത്മേടമാസം
......തുടർന്ന് വായിക്കു.......
നോമോഫോബിയ
കെ സി ഗീതഡോ.പ്രകാശുംഭാര്യമീരയുംവല്ലാതെഭയന്നു.മോൾഎന്താണിങ്ങനെ?ആദ്യചാൻസിൽതന്നെഎൻട്രൻസ്എക്സാംഎന്നകടമ്പകടന്ന്ഇഷ്ടമുള്ളബ്രാഞ്ച്തന്നെഎടുത്ത്ബി.ടെക്കിന്പഠിക്കുന്നമിടുക്കിയാണ്മോൾ.ഇപ്പോൾഏഴാംസെമസ്റ്റർആയിരിക്കുന്
......തുടർന്ന് വായിക്കു.......
പൊണ്ടാട്ടി ഊര്ക്ക് പോച്ച്
ഷെരിഫ് കൊട്ടാരക്കരഭാര്യഅവളുടെവീട്ടില്കുട്ടികളുമായിരണ്ട്ദിവസംകഴിയാന്പോകുന്നുഎന്നറിഞ്ഞപ്പോള്അയാള്എതിര്പ്പ്പറഞ്ഞില്ല.മാത്രമല്ല,അവള്‍യാത്രക്കായിഅനുവാദംചോദിച്ചപ്പോള്‍എന്ത്കൊണ്ടോഉള്ളില്‍അഹ്ലാദംനുരഞ്ഞ്പൊന്തുന്നതായ
......തുടർന്ന് വായിക്കു.......
കന്യാഛേദം
കുമാരന്മരങ്ങളെല്ലാംനിലാവെള്ളിലകൾചൂടിനിന്നൊരുരാത്രിയിൽവീടിന്റെമുകളിലത്തെമുറിയിൽഗീതാഗോവിന്ദംമറിച്ച്നോക്കിയിരിക്കെയാണ്പാർവ്വതിക്കുട്ടിയിൽഗന്ധർവ്വൻകൂടിയത്.
വിലങ്ങനെകമ്പികളുള്ളജാലകത്തിലെനീലവിരികളെ
......തുടർന്ന് വായിക്കു.......
നന്മ നിറഞ്ഞവന്റെ ധർമ്മസങ്കടങ്ങൾ
കെ ജിഗീഷ്ഒന്ന്
തിരുവോണനാൾ.കത്തിത്തുടങ്ങുന്നഒരുചിതയുടെദൃശ്യത്തിലേയ്ക്കാണ്രാവിലെകണ്ണുതുറന്നത്.!ആരാണീപത്രംകിടക്കയിൽകൊണ്ടുവന്നുവെച്ചത്.?നബീസുതന്നെയാവും.എന്റെപഴയശീലങ്ങളൊന്നുംഅവളിനിയുംമറന്നിട്ടില്ല.ഒ
......തുടർന്ന് വായിക്കു.......
മേഘമായ് മധു മാത്യു
അനിൽകുമാർ സി പി'ഇന്ത്യന്‍യുവതി,സുന്ദരി,വിദ്യാസമ്പന്ന,ഫ്ലെര്‍ട്ടിംഗ്ഇഷ്ടപ്പെടുന്നു...സ്മാര്‍ട്ആയയുവാക്കളില്‍നിന്ന്സൌഹൃദംതേടുന്നു'
ഇന്റെര്‍നെറ്റിലെഏതോസൌഹൃദസൈറ്റിലെപരസ്യത്തിൽകണ്ണുടക്കി.ഫ്ലെര്‍ട്ടിംഗ്ഇഷ്
......തുടർന്ന് വായിക്കു.......
പെരിസ്ത്രോയിക്കണ്ണന്‍
ബൂലഹന്നത്തോലിക്കടവിലെമണല്വാരല്അനുമതിക്ക്ലീഗുകാരനായഅയമ്മതാജിയെപാര്ട്ടിഅവിഹിതമായിസഹായിച്ചുഎന്നആരോപണവുംതുടര്ന്ന്കടുത്തവാഗ്വാദങ്ങളുംനടന്നലോക്കല്കമ്മിറ്റിയോഗത്തിന്ശേഷമാണ്ലോക്കല്സെക്രട്ടറിഎം.ആര്.ദാസ
......തുടർന്ന് വായിക്കു.......
വരുവാനില്ലിനിയൊരു വിപ്ലവം
മൈഡ്രീംസ്അര്ദ്ധരാത്രിയായിട്ടുംഉറങ്ങാതെതിരിഞ്ഞുംമറിഞ്ഞുംകിടക്കുന്നഅഞ്ചുവയസുകാരന്മകനോട്,
"മോനെന്താഉറങ്ങാത്തത്?"എന്നുചോദിച്ചപ്പോള്‍കഥപറഞ്ഞുതാഎന്നവന്‍ചിണുങ്ങാന്‍തുടങ്ങി.കഥയായകഥകളൊക്കെപറഞ്ഞുതീര്
......തുടർന്ന് വായിക്കു.......
ഇരുളില്‍ തെളിയും കൈത്തിരി നാളം
കുഞ്ഞൂസ്മേരിയെഅന്വേഷിച്ചാണ്ആന്തോമസ്ആകോളനിയില്എത്തിയത്.ഇടുങ്ങിയതുംവൃത്തിഹീനവുമായവഴികള്‍,കലപിലകൂട്ടുന്നസ്ത്രീപുരുഷന്മാര്‍,അടിപിടികൂടുകയും,ബഹളംവച്ച്കളിക്കുകയുംചെയ്യുന്നകുട്ടികള്‍...വഴിനീളെയുള്ളകാഴ്ചകള്
......തുടർന്ന് വായിക്കു.......
എനിക്കും നിനക്കുമിടയിൽ
കെ ജിഗീഷ്പ്രിയപ്പെട്ടമരണമേ,
എനിക്കുംനിനക്കുമിടയിൽഇനിയവശേഷിക്കുന്നത്കാലത്തിന്റെഏതാനുംകണികകൾമാത്രമാണ്.വിപുലമായനിന്റെസാമ്രാജ്യത്തിലേക്ക്ഒരുപ്രജയെക്കൂടിലഭിക്കുന്നതിൽനിനക്കുന്യായമായുംസന്തോഷിക്കാം.എങ
......തുടർന്ന് വായിക്കു.......
സ്വപ്നനൂലില്‍ കോര്‍ത്ത നൊമ്പരങ്ങള്‍
മിനുപ്രേംഎന്ത്ഉറക്കമാണിത്?എപ്പോഴുംഇങ്ങനെകണ്ണടച്ച്കിടന്നാലെങ്ങന്യാകുട്ടിയ്യ്യേ.ഇടയ്ക്ക്ഇത്തിരിവായിച്ചുംമറ്റുംഇരുന്നൂടെ.സിസ്റ്റര്‍ജെസീന്തയുടെചോദ്യങ്ങളാണ്മയക്കത്തെഅകറ്റിയത്.സിസ്റ്റര്‍ക്ക്അറിയ്യ്യോ,വേദനകളില
......തുടർന്ന് വായിക്കു.......
പിന്‍നിലാവ്
ലച്ചുഒരുനിലാവ്പോലെയാണ്നീഎന്റെജീവിതത്തിലേക്ക്കടന്നുവന്നത്.പ്രത്യേകിച്ചൊരുബാഹ്യസൌന്ദര്യവുംനിന്നില്‍കണ്ടെതാതിരുന്നിട്ടുംഞാന്‍ഇഷ്ടപെട്ടത്,അല്ലെങ്കില്‍ഇഷ്ടപെടാന്‍തുടങ്ങിയത്നിന്റെമനസ്സിന്റെനൈര്‍മല്യത്തെയാ
......തുടർന്ന് വായിക്കു.......
സർപ്രൈസ് ഹോളീഡേയ്സ്
ജയചന്ദ്രൻ തത്ത്വമസിപൊന്നിറമുള്ളസ്വാദ്യസ്വപ്നങ്ങൾപൂർത്തിയാക്കാനാവതെഞെട്ടിയുണർന്നൂ.വിളിച്ചുണർത്തിയഘടിഘാരമണിയനെപിരാകിഎല്ലാംകൂടിയൊന്നൂവാരിയുടുത്ത്‌അടുക്കളയിലേയ്ക്ക്‌പ്രവേശിച്ചപ്പോൾ...ദാകിടക്കുന്നുനൂറ്റൊന്നുകക്ഷണങ്ങളാ
......തുടർന്ന് വായിക്കു.......
മൂന്നാമത്തെ രാത്രി
കുമാരന്മംഗലാപുരത്തേക്കുള്ളഎക്സ്പ്രസ്സ്ട്രെയിൻതലശ്ശേരിസ്റ്റേഷനിൽവന്നുനിന്നു.കംപാർട്ട്‌മെന്റിന്റെവാതിൽക്കൽതന്നെനിന്നിരുന്നആനന്ദ്ഷോൾഡർബാഗ്നേരെപിടിച്ചിട്ട്സ്റ്റേഷനിലിറങ്ങി.അവിടെഇറങ്ങാൻവളരെക്കുറച്ച്ആളുകളേ
......തുടർന്ന് വായിക്കു.......
ഫെമിനിസ്റ്റ്
കെ ജിഗീഷ്നീണ്ടുനീണ്ടുപോകുന്നനിശ്ശബ്ദതയുടെകരയിൽഅയാൾഇങ്ങനെയിരിക്കാൻതുടങ്ങിയിട്ട്ഒരുപാടുനേരമായി.ചുവരിലെക്ലോക്ക്രാത്രി2.35എന്നസമയംകാണിക്കുന്നുണ്ടെങ്കിലുംഅയാളെസംബന്ധിച്ച്സമയവുംകാലവുമെല്ലാംഅപ്രസക്തമായിരുന്നു.
......തുടർന്ന് വായിക്കു.......
പിതൃതര്‍പ്പണം
മൈഡ്രീംസ്ഒരുവൈകുന്നേരംഅയാള്,അച്ഛനെയുംതോളിലേറ്റിനടക്കുകയായിരുന്നു.ഒരാളെചുമലിലേറ്റിഏറെദൂരംനടക്കുമ്പോള്‍ചുമലുകളുംകൈകളുംവേദനിക്കുന്നുണ്ടെങ്കിലുംഒരുവാഹനത്തിലുംകയറാന്‍മെനക്കെടാതെനടന്നുപോവാന്‍തന്നെതീരുമാനിച്ച
......തുടർന്ന് വായിക്കു.......
ലാസ്റ്റ് ഷോ
കെ ജിഗീഷ്വൈകിട്ടെന്താപരിപാടി?എന്നഅരുണിന്റെചോദ്യത്തിനുചെവികൊടുക്കാതെ,ഉണക്കച്ചപ്പാത്തിയുംകടലക്കറിയുംതിന്ന്,ഞാന്‍മെസ്സ്ഹാളില്‍നിന്നുപതിയെകിടപ്പുമുറിയിലേക്ക്ചേക്കേറിയെങ്കിലുംഅവന്‍പിന്നെയുംപിറകേകൂടുമെന്നുകരു
......തുടർന്ന് വായിക്കു.......
പിതൃ ദേവോ ഭവ:
അനിൽകുമാർ സി പിചുവരിലെനാഴികമണിയില്സൂചികള്നിയതമായവേഗത്തില്വിറച്ചുതുള്ളി...കോടതിമുറിയിലെഅടക്കിപ്പിടിച്ചനിശ്ശബ്ദതയില്‍അതിന്റെമിടിപ്പുകള്‍മുഴങ്ങിക്കൊണ്ടിരുന്നു.
ചുറ്റിലുംഒരുചെറുമര്‍മ്മരംപരന്നപ്പോഴാണ്ത
......തുടർന്ന് വായിക്കു.......
പെരുവഴിയിലേക്ക്
ഇസ്ഹാഖ് കുന്നക്കാവ്എല്ലാംസ്വന്തമാക്കണമെന്നാഗ്രഹമായിരുന്നുഅയാള്ക്ക്.ചെറുപ്പംതൊട്ടേഅധ്വാനത്തിന്റെശീലങ്ങളെഅതിനുവേണ്ടിപാകപ്പെടുത്തി.പറമ്പുംകാടുംഎല്ലാംവാങ്ങികൂട്ടി.
ചുട്ടുപൊള്ളുന്നചൂടില്‍ഒലിച്ചിറങ്ങുന്നവിയര
......തുടർന്ന് വായിക്കു.......
പുതിയ സമവാക്യങ്ങള്‍
ജിതേന്ദ്രകുമാർ1+1=0.ചുവന്നമഷികൊണ്ട്‌കോറുമ്പോള്‍സാക്ഷിയുടെമുഖത്തുനിറഞ്ഞചിരിയായിരുന്നു.
സ്വതസിദ്ധമായഒരുകുസൃതിച്ചിരി.ഒരുവേളകടലാസിലേക്കുശ്രദ്ധപതിഞ്ഞപ്പോള്‍ആചിരിഅവിടെനിന്നുംമായുകയുംചെയ്തു.ദൈവമേ,എന്തായീകാ
......തുടർന്ന് വായിക്കു.......
ബോഗന്‍വില്ലച്ചെടികള്‍ വീണ്ടും പൂക്കുന്നു
വിഷ്ണുപ്രിയ എ ആർFACTന്റെമുറ്റ്ത്ത്വെട്ടിയൊതുക്കിയപുൽമേടുകളിലേക്കുചാഞ്ഞഇളംചുവപ്പുബോഗൻവില്ലപൂക്കളെകണ്ടപ്പോൾഞാൻശ്രീരാഗിനെഓർത്തുപോയി.ഓർത്തുവെന്നല്ല,വീണ്ടുംഓർത്തുഎന്നുപറയുന്നതായിരിക്കുംശരി.കഴിഞ്ഞരണ്ടാഴ്ചയായിഞാൻഅവനെ
......തുടർന്ന് വായിക്കു.......
പാട്ടു മറന്നൊരു പൂങ്കുയില്‍
കുഞ്ഞൂസ്തിങ്കളാഴ്ചയുടെതിരക്കിനിടയില്ഇന്റര്കോംശബ്ദിച്ചപ്പോള്ദേഷ്യമാണ്വന്നത്.ആറിസപ്ഷനിലെകുട്ടിയോട്പലതവണപറഞ്ഞിട്ടുള്ളതാണ്തിരക്ക്സമയങ്ങളില്‍ആരെയുംഅകത്തേക്കുവിടരുതെന്ന്...എന്നാലുംഇടയ്ക്കിടെശല്യപ്പെടുത്തി
......തുടർന്ന് വായിക്കു.......
നിലാവ് പരത്തിയൊരു മിന്നാമിനുങ്ങ്
അനിൽകുമാർ സി പിഇലകൊഴിഞ്ഞറബ്ബര്മരങ്ങളില്ഇരുട്ട്കടവാതിലുകളെപ്പോലെതലകീഴായികിടന്നു.ആകാശത്തേക്ക്‌ഉയര്‍ത്തിയഉണങ്ങിച്ചുളുങ്ങിയകൈവിരലുകളെതഴുകാന്‍മടിച്ച്വഴിതെറ്റിയെത്തിയകാറ്റ്.കശാപ്പ്കാത്ത്കിടക്കുന്നവയസ്സന്‍മരങ്ങളു
......തുടർന്ന് വായിക്കു.......
മധുരനെല്ലിമരത്തിലെ പക്ഷികള്‍
ധനലക്ഷ്മിമുറ്റത്തെമധുരനെല്ലിമരത്തില്കൂടുകൂട്ടിയകിളികള്എന്നെനോക്കിഎന്തോപറയുന്നുണ്ട്.എന്താണാവോപതിവില്ലാതെഎന്നെതന്നെനോക്കിരണ്ടുംകൂടിഇരിക്കുന്നത്?ഇന്ന്വഴക്കൊന്നുമില്ലേഎന്ന്ചോദിച്ചത്കേള്‍ക്കാതെഅവചിറകടിച്ചു
......തുടർന്ന് വായിക്കു.......
ഒരു കാശിത്തുമ്പയുടെ ഓർമ്മയ്ക്ക്
മിനുപ്രേംചിന്തകൾകനക്കുന്നമുഷിഞ്ഞമനസ്സുമായിട്ടാണ്എന്നുമിപ്പോൾഓരോദിനവുംകടന്നുപോകുന്നത്...നാളെഅതിരാവിലെതന്നെഅമ്മയെകാണാൻപോകണം..എന്നുംസമാധാനത്തിന്റെസന്ദേശംനൽകിയിരുന്നഅമ്മയുടെകണ്ണുകളിലെനനവ്ഇനിയുംമാഞ്ഞുകാണില്ല
......തുടർന്ന് വായിക്കു.......
മനസ്സിന്റെ മരണം
സപ്ന അനു ബി. ജോർജ്ഒരുവിമർശനംകേട്ടാൽഎങ്ങിനെപ്രതികരിക്കും?എഴുത്തുശൈലിയെപ്പറ്റി,എഴുതുന്നആളിന്റെവായാനാവൈഭവം,എന്നുവേണ്ട,വാക്കുകളാൽപ്രതികരിക്കപ്പെടാത്തഒന്നുംതന്നെയില്ലഎന്നുവെയ്ക്കാം.
വിഷമംഉണ്ടാകും,എന്നുതന്നെക
......തുടർന്ന് വായിക്കു.......
ശുഭപ്രതീക്ഷ
വിശ്വസ്തന്ഒരുപനിയായിരുന്നുതുടക്കം.ഒരുവെള്ളിയാഴ്ചപതിവുപോലെജോലികഴിഞ്ഞ്വരുമ്പോള്‍തീരെസുഖമില്ല.ശരീരത്തില്‍മൊത്തംഒരുവേദനയുംഒപ്പംനല്ലപനിയും.വേഗംതന്നെഅടുത്തുള്ളനാരായണന്‍ഡോക്ടറെപോയികണ്ടു.ഡോക്ടര്‍പരിശോധിച്ചീട്ടുപ
......തുടർന്ന് വായിക്കു.......
ഇരിക്കപ്പൊറുതി ഇല്ലാത്ത പൊല്ലാപ്പുകള്‍
ഏറനാടന്സൗദിയില്പണിയെടുക്കുന്നഷുക്കൂറിന്റെവീട്ടില്ഇരിക്കപ്പൊറുതിഇല്ലാതായി.അന്നൊരുഞായറാഴ്ചആയിരുന്നു.ദിനപത്രത്തില്‍അവന്‍റെവൈവാഹികപരസ്യംവന്നപ്പോള്‍തൊട്ട്വീട്ടിലെഫോണ്‍ശബ്ദിച്ചുതുടങ്ങിയതാണ്.പഴയപ്രവാസിയായഉ
......തുടർന്ന് വായിക്കു.......
സത്യത്തിന്റെ ഒരു നിമിഷം - ഖൈരിയ അല്‍ സഖ്‌അഫ്
ഡോ. യൂസഫ് എ കെ(വിവ:യൂസുഫ്.എ.കെ.)
വസന്തത്തിന്റെനാളുകളായിരുന്നുഅത്....മുമ്പ്പോയിരുന്നത്പോലെതന്നെ.നേരംഅളക്കുന്നതില്‍അവള്‍ക്ക്വലിയതാല്പര്യമില്ലായിരുന്നു--മാസങ്ങള്‍,ആഴ്ചകള്‍,ദിവസങ്ങള്‍,മണിക്കൂറുകള്‍,മിനു
......തുടർന്ന് വായിക്കു.......
ഓർമ്മ ചിന്തുകൾ
മിനുപ്രേംചിന്തകൾകനക്കുന്നമുഷിഞ്ഞമനസ്സുമായിട്ടാണ്എന്നുമിപ്പോൾഓരോദിനവുംകടന്നുപോകുന്നത്...നാളെഅതിരാവിലെതന്നെഅമ്മയെകാണാൻപോകണം..എന്നുംസമാധാനത്തിന്റെസന്ദേശംനൽകിയിരുന്നഅമ്മയുടെകണ്ണുകളിലെനനവ്ഇനിയുംമാഞ്ഞുകാണില്ല
......തുടർന്ന് വായിക്കു.......
ഹയ്യട ഹുയ്യാ ഹൂയ്
മുഖ്‌താര്‍ ഉദരംപൊയില്ക്രാ...ക്രീ...ക്രൂ...ക്രൃ...!
കൊത്തക്കല്ല്,കക്ക്‌കളി,കണ്ണ്‌പൊത്തിക്കളി,അണ്ടിക്കളി,കോട്ടി,ഒളിച്ചുകളി,തൊട്ടുകളി,മണ്ടിക്കളി,ചാടിക്കളി,കൂത്തക്കംമറിഞ്ഞുകളി,തല്ല്,തോണ്ട്,പിച്ചല്‍,മാന്തല്‍
......തുടർന്ന് വായിക്കു.......
ഒരു പ്രശ്നപരിഹാരം
തെച്ചിക്കോടന്എങ്ങിനെയെങ്ങിലുംഒരുസീറ്റ്ഒപ്പിക്കണംഎന്നായിരുന്നുചിന്തമുഴുവനും.തിരക്കുപിടിച്ചബസ്സില്‍തൂങ്ങിപ്പിടിച്ച്‌നില്ക്കാന്‍തുടങ്ങിയിട്ട്കുറേനേരമായി.ബസ്സിലാണെങ്കിലോപരമാവധിആളെനിറച്ചിട്ടുണ്ട്എന്നാലുംകൂടുതല്‍
......തുടർന്ന് വായിക്കു.......
പാല്‍പുഴയിലേക്കുള്ള വഴി
ധനലക്ഷ്മിനഗരത്തിന്റെമരണവേഗതയ്ക്കൊപ്പംഓടിയെത്താനാവാതെവഴിയരുകില്പലപ്പോഴുംകിതച്ചുനിന്നു.അപ്പോഴൊക്കെഉപേക്ഷിച്ചുപോന്നനാട്ടുവഴികളെഓര്‍ത്തുപോയി.നിറംകെട്ടസ്വപ്നങ്ങളുടെരാത്രികളില്‍പാല്‍പുഴഎന്നഗ്രാമത്തിന്‍റെമുഖ
......തുടർന്ന് വായിക്കു.......
അടുത്ത അവകാശി
ഹംസഅച്ഛനമ്മമാരെതിരിച്ചറിയാതെഭൂമുഖത്ത്വളരുന്നഅനേകായിരംകുഞ്ഞുങ്ങളില്ഒരുവനായിദൂരെദൂരെഒരുഅനാഥാലയത്തിന്റെമതില്കെട്ടിനുള്ളില്അവന്വളരുന്നുണ്ടാവും.!!
കണ്ണെത്താദൂരത്തോളംപച്ചവിരിച്ച്നില്‍ക്കുന
......തുടർന്ന് വായിക്കു.......
അച്ഛാ എന്നൊരു വാക്ക് ...
അനിൽകുമാർ സി പിഒരുഔദ്യോഗികമീറ്റിങ്ങിനാണ്ശ്രീധറിന്റെഓഫീസ്സില്പോയത്.ഒരുമള്‍ട്ടിനാഷണല്‍കമ്പിനിയുടെമധ്യപൂര്‍വേഷ്യന്‍രാജ്യങ്ങളുടെചുമതലയുള്ളമാനേജരായിരുന്നുഅദ്ദേഹം.മനോഹരമായിഅലങ്കരിച്ചഓഫീസ്റിസപ്‌ഷന്‍.സുന്ദരിയായലെബനീ
......തുടർന്ന് വായിക്കു.......
തസ്സറാക്കിലെ സായന്തനം
ധനലക്ഷ്മിചിന്തകള്പാതിമുറിഞ്ഞുഉറക്കത്തിലേക്ക്വീണരാത്രികളിലെല്ലാംഒരുയാത്രഅനിവാര്യമാണെന്ന്തോന്നി.
പകലുകളില്‍ഒന്നുംചെയ്യുവാനില്ലാതെഅലഞ്ഞുതിരിഞ്ഞപ്പോഴുംവൈകുന്നേരങ്ങള്‍ലഹരിയിക്കുദാനംചെയ്യുമ്പോഴുംഒരു
......തുടർന്ന് വായിക്കു.......
പരമാനന്ദം എന്ന മുനിക്കഥ
ജയചന്ദ്രൻ തത്ത്വമസിസാളഗ്രാമദർശനങ്ങളുംപുണ്യതീർത്ഥസ്നാനങ്ങളുംകഴിഞ്ഞ്ഒരുശങ്കരതുല്ല്യനല്ലെങ്കിലുംഎതാണ്ട്അത്രത്തോളമാകണമെന്നദൃഢനിശ്ചയവുമായിട്ടാണ്ആനന്ദൻനാടുംവീടുംഉറ്റവരേയുംഉപേഷിച്ചത്.ഒരാൾക്ക്‌ആദ്ധ്യാത്മികജീവിതത്തോട്
......തുടർന്ന് വായിക്കു.......
അടയാളം
ഹംസ“നോക്കീം,,നോക്കീം,,,നമ്മുടെആലമൂടന്‍മരിച്ചു.
സുന്ദരമായഒരുസ്വപ്നത്തിന്‍റെക്ലൈമാക്സ്കാണാന്‍സമ്മതിക്കാതെതട്ടിയുണര്‍ത്തിയസുലൈഖയെപ്രാകികൊണ്ട്സൈതലവികണ്ണുകള്‍തുറന്നു.
“ആര്?
“
......തുടർന്ന് വായിക്കു.......
ഫൊര്‍ഗറ്റ്-മീ നോട്ട്!
നിർമ്മലഇരിക്കുന്നകസേരക്കുതീരെസുഖംപോര.ചന്തിനോവുന്നു.
-കനകംഒരുകുഷ്യനിങ്ങെടുക്ക്.
കുമാരന്‍വാതിൽക്കലേക്കുനോക്കിവിളിച്ചുപറഞ്ഞു.വാതിലൊക്കെമാറിപ്പോയത്അപ്പോഴാണുഅയാൾശ്രദ്ധിച്ചത്.പുതിയതടി
......തുടർന്ന് വായിക്കു.......
കണ്ണുകള്‍
അനിൽകുമാർ സി പിപുറത്ത്ആള്ക്കാരുടെഅമര്ത്തിയഒച്ചകള്.ആരുടേയൊക്കെയോഅടക്കംപറച്ചിലുകള്‍.ആരെല്ലാമോവരികയുംപോകുകയുംചെയ്യുന്നു.ഒന്നുംശ്രദ്ധിക്കാന്‍കഴിഞ്ഞില്ല.കുറച്ചുനേരംതനിച്ചിരിക്കണംഎന്ന്തോന്നിയപ്പോഴാണ്മുറിക്കുള്ള
......തുടർന്ന് വായിക്കു.......
അച്ഛനാവാൻ കഴിയാതെ പോകുന്ന അച്ഛന്മാർ
അനിൽകുമാർ സി പിനാട്ടിലുള്ളമകനോട്സംസാരിച്ചിട്ട്ഏറെദിവസങ്ങളാകുന്നു.എന്നുംഓഫീസ്സില്‍നിന്ന്വന്ന്തിരക്കൊക്കെകഴിയുമ്പോഴേക്കുംഅവന്‍ഉറക്കമായിട്ടുണ്ടായിരിക്കും.അല്ലെങ്കില്‍ഹോംവര്‍ക്കിന്റെതിരക്കില്‍.ഒരാഴ്ച്ചകാത്തിരുന്ന
......തുടർന്ന് വായിക്കു.......
മമ്മതും റാഡോ വാച്ചും
ഗോപി വെട്ടിക്കാട്ട്പണ്ട്പണ്ട്അതായത്ഇന്നത്തെപ്പോലെമുക്കിന്മുക്കിന്ഗള്ഫുകാര്ഇല്ലാതിരുന്നകാലം.അന്നത്തെകാലത്ത്ഗള്‍ഫുകാര്‍ക്ക്ഒരുവിലയൊക്കെഉണ്ടായിരുന്നു.പത്തിന്റെനോട്ടുപോലുംനാട്ടുകാര്‍ക്ക്കിട്ടാക്കനിആയിരുന്നകാലത്ത്ഗള
......തുടർന്ന് വായിക്കു.......
അപൂർണ്ണ
വി പി ഗംഗാധരൻഒരുകൂറ്റൻകാരാഗൃഹത്തിലെചികിത്സാലയത്തിൽപതിനൊന്നുവർഷംനേഴ്സായിജോലിചെയ്തവൾ.അള്ളിപ്പിടിച്ച്‌കുമ്പസാരിക്കാൻകിട്ടിയകൽത്തുറുങ്കിലെഇരുമ്പുകമ്പികളിൽതലതല്ലിനെറ്റിയിൽനിണമണിഞ്ഞകുറേബഹിഷ്കൃതരുടെകെയ്സ്‌പേയ്പ്പറ
......തുടർന്ന് വായിക്കു.......
യാത്രാമൊഴി...
മിനുപ്രേംകാർമേഘത്തിന്റെപുതപ്പണിഞ്ഞ്പകൽചലനമറ്റത്തുപോലെ...മുറ്റത്ത്ആളുകൾകൂടികൂടിവരികയാണ്..എത്രപെട്ടെന്നാണ്വിവരംഎല്ലാവരുംഅറിഞ്ഞത്...
ഇവരെല്ലാംആരെല്ലാമാണ്..?അറിയുന്നതും..അറിയാത്തതുമായ...ഏറെമുഖങ്ങൾ...
......തുടർന്ന് വായിക്കു.......
ഒരു നിലാവിന്‍റെ ഓര്‍മ്മയ്ക്ക്
മുരളീധരൻ പി പിവട്ടമുഖം.വിശാലമായനെറ്റി.നീണ്ടമൂക്ക്.എണ്ണമയമില്ലാത്തചുരുണ്ടമുടി.ഇത്നീലഅയ്യര്‍.അതെഅവള്‍ഒരുചന്തക്കുട്ടിതന്നെയാണ്.ടൈപ്റൈറ്ററിലൂടെഅവളുടെനീണ്ടുമെലിഞ്ഞവെളുത്തവിരലുകള്‍താളാത്മകമായിചലിക്കുന്നത്ആരുംഒരുനി
......തുടർന്ന് വായിക്കു.......
അമ്മ
അനിൽകുമാർ സി പിഅമ്മയെആശുപത്രിയില്അഡ്മിറ്റുചെയ്ത്തിരിച്ചുവീട്ടിലേക്ക്പോരുമ്പോള്മനസ്സാകെഅസ്വസ്ഥമായിരുന്നു.
എന്റെഓര്‍മയില്‍ആദ്യമായാണ്അമ്മയെഒരുആശുപത്രിയില്‍കിടത്തിചികിത്സിപ്പിക്കേണ്ടിവരുന്നത്.അല്പംഗുരു
......തുടർന്ന് വായിക്കു.......
വെളളാരം കണ്ണുകൾ അയാളോട് പറഞ്ഞത്
വെളളിയോടൻനഗരത്തിൽനിന്ന്ഏറെഅകലെയല്ലാത്തഒരുചെറിയഅങ്ങാടിയിലെബസ്സ്റ്റോപ്പിലാണ്അയാൾബസ്സ്കാത്തിരുന്നത്.ബസ്സിന്വേണ്ടികാത്തിരിക്കുകഎന്നത്തന്നെഒരുദിനചര്യയായിരിക്കുകയാണ്.കാലങ്ങളേറെകടന്നിട്ടുംആളൊന്നിന്ഒരുചതുർചക്ര
......തുടർന്ന് വായിക്കു.......
കഥയില്ലായ്മകള്‍
മുരളീധരൻ പി പിആമുഖം
24വര്‍ഷംപിന്നിലേക്ക്ഓര്‍മ്മകളുടെസ്റ്റിയറിങ്ങ്തിരിക്കുകയാണ്.ശിവദാസന്‍റെകത്ത്-അവന്ഗള്‍ഫിലേക്കുള്ളവിസശരിയായി.ബോംബേയിലേക്ക്(മുംബെ)വരുന്നു.ഞാനുംസുര്‍ക്കറുംഇവിടെഉണ്ടായിരിക്കണം.അതായിരുന
......തുടർന്ന് വായിക്കു.......
ഉസ്താദും ഭാര്യയും
ഷെരിഫ് കൊട്ടാരക്കരഉസ്താദ്ക്രുദ്ധനായികാണപ്പെട്ടു.ശാന്തനായിരിക്കാൻപലതവണഞാൻആവശ്യപ്പെട്ടെങ്കിലുംഅനുസരിക്കാൻഅദ്ദേഹംഒരുക്കമായിരുന്നില്ല.ഭാര്യയെഇപ്പോൾകടിച്ചുതിന്നുംഎന്നമട്ടിലായിരുന്നു,മദ്രസ്സാഅദ്ധ്യാപകനായിരുന്നഉസ്താദ്
......തുടർന്ന് വായിക്കു.......
ഭ്രാന്തി സൈന !
ഹംസഅവധിദിവസത്തിന്റെആലസ്യത്തില്ഭാര്യകൊണ്ട്കൊടുത്തകട്ടന്ചായഒരുകവിള്കുടിച്ച്പത്രംനിവര്ത്തികൊണ്ട്ഫിറോസ്കട്ടിലിലേക്ക്തന്നെചാഞ്ഞു.പോലീസ്അക്രമംആദ്യപേജില്‍വാര്‍ത്തയായപ്പോള്‍.അകത്തുള്ളപേജുകളെല്ലാംപീഡന
......തുടർന്ന് വായിക്കു.......
ചെകുത്താന്റെ കുപ്പായങ്ങള്‍
ജിതേന്ദ്രകുമാർദൈവത്തിന്റെസ്വന്തംനാട്ടിലേക്കുഒരിക്കല്ചെകുത്താന്കടന്നുവന്നത്ചിക്കന്ഗുനിയയുടെരൂപത്തിലായിരുന്നുഎന്നുസദാനന്ദന്ഓര്ക്കുന്നു.ഏറെക്കാലംആലപ്പുഴകേന്ദ്രമാക്കിഅങ്ങേര്‌കേരളംചുറ്റിക്കണ്ടു.പക്ഷേകൂടുതലാ
......തുടർന്ന് വായിക്കു.......
പെണ്‍ വാണിഭം
ഷെരിഫ് കൊട്ടാരക്കരപാസഞ്ചർട്രെയിനില്ജോലിസ്ഥലത്തേക്കുപോകുമ്പോള്അയാളുടെമനസ്സ്അസ്വസ്ഥമായിരുന്നു.ഭാര്യയുമായിവെറുതെവഴക്കടിച്ചു.രണ്ടുകുട്ടികളുടെഅമ്മയായികഴിഞ്ഞാൽഭർത്താവിനല്ലരണ്ടുകുട്ടികളുടെഅച്ചനാണുമുൻതൂക്കംകൊടുക്കേണ്ട
......തുടർന്ന് വായിക്കു.......
അമ്മ, മകള്‍
കെ സി ഗീതഅമ്മ
നല്ലആലോചനതന്നെ.പയ്യന്‌ഉയര്‍ന്നഉദ്യോഗം.പ്രതിമാസശമ്പളംഇന്‍ഡ്യന്‍രൂപയില്‍ഒന്നരലക്ഷത്തിനടുത്ത്‌വരുമത്രേ!പയ്യന്‍കാണാനുംനല്ലസുന്ദരന്‍.ഒത്തഉയരവും.സുന്ദരിയായതന്റെമോള്‍ക്ക്‌നന്നേഇണങ്ങും.
......തുടർന്ന് വായിക്കു.......
ലോകാവസാനം
പറവൂർ ജോൺ
ആകാശത്തൊരുപൊട്ടൽകേട്ടു.കാതുകളെകിടിലംകൊള്ളിക്കുന്നശബ്ദം.ജീവജാലങ്ങൾഒന്നടങ്കംഞെട്ടിവിറച്ചു.ശബ്ദത്തോടൊപ്പംമദ്ധ്യാഹ്നത്തിലെചൂടുള്ളവെളിച്ചംഅണഞ്ഞുപോയിരിക്കുന്നു.എവിടേയുംപെട്ടെന്നുകടന്നുവന്നകടുത്തഅന്ധക......തുടർന്ന് വായിക്കു.......
കന്യാദാനം
പി കെ എസ് മേനോൻ
കല്യാണത്തിനുള്ളഒരുക്കങ്ങൾധൃതഗതിയിൽനടക്കുകയാണ്.പന്തലിന്റെനാലുവശത്തുംഭംഗിയായിപനയോലക്കൊണ്ട്മറച്ചിരിക്കുന്നു.വർണ്ണകടലാസ്സ്വെട്ടിപലതരംചിത്രപ്പണികൾചെയ്ത്പന്തലിന്റെമുകളിലുംനാലുഭാഗത്തുംഅലങ്കരിച്ചിട്ടു......തുടർന്ന് വായിക്കു.......
മോഷണം
പറവൂർ ജോൺ
വേലിക്കെട്ടിന്റെപൊളിഞ്ഞഭാഗത്തുകൂടിമറ്റാരുംകാണാതെപറമ്പിനകത്തുകയറി.മണിശ്ശേരിമനയുടെമണ്ണിൽകാലുകുത്താൻആഗ്രാമവാസികൾപണ്ടുമുതൽഭയപ്പെട്ടിരുന്നു.ധൈര്യംസംഭരിച്ചുമുന്നോട്ടുവച്ചകാലുകൾപിന്നോട്ടെടുക്കാതെമുന്ന......തുടർന്ന് വായിക്കു.......
ആണോ പെണ്ണോ
സാലൻ
മഞ്ഞുവീഴ്ച്ചയുടെശക്തിപെട്ടെന്നാണു്കൂടിയത്.നഷ്ടപ്രതാപത്തിന്റെവിങ്ങലിൽതെരുവുവിളക്കുകൾഉറങ്ങിക്കിടന്നു.കോടയുടെആലസ്യത്തിൽഅടഞ്ഞുപോയകണ്ണുകൾവളരെപ്രയാസപ്പെട്ട്‌തുറന്നുപിടിച്ചുകൊണ്ട്‌ഏശുവടിയാൾഒന്നുകൂടിന......തുടർന്ന് വായിക്കു.......
ട്രൂത്ത് സെറം
ജിതേന്ദ്രകുമാർ
ഇഞ്ചോടിഞ്ച്‌ആസ്വദിച്ചഒരുതകര്‍പ്പന്‍മൈഥുനത്തിന്‍റെസുഖമുള്ളആലസ്യത്തില്‍മാംസപേശികള്‍അയഞ്ഞലിഞ്ഞില്ലാതായിഉറങ്ങുകയാണ്‌മേഘ.വസ്ത്രങ്ങളുടെഅലോസരംപോലുമില്ലാത്തസുഖസുക്ഷുപ്തി.
ശബ്ദമില്ലാതെകറങ്ങുന്ന......തുടർന്ന് വായിക്കു.......
ഒരു ഭഗവദ്ഗീതയും രണ്ട് ചിരട്ടക്കയിലുകളും
എച്മുകുട്ടി
ലോകപ്രശസ്തനായിരുന്നഒരുസ്വാമിജിയുടെഗ്രാമത്തിലാണ്പത്ത്പതിനേഴുവർഷങ്ങൾഞാൻജീവിച്ചത്.
അദ്ദേഹംഎത്രവലിയപണ്ഡിതനുംമനുഷ്യസ്നേഹിയുംആഗോളപ്രശസ്തനുമാണെന്ന്ഗ്രാമീണർക്ക്വലിയധാരണയൊന്നുമുണ്ടായിരുന്നില്ല.......തുടർന്ന് വായിക്കു.......
ഒരെഴുത്തുകാരൻ വിരമിക്കുന്നു
കൃഷ്ണകുമാർ മാരാർ
ഇതുവരെമുഖ്യധാരപ്രവേശനംലഭിക്കാത്തകഥാകൃത്താണ്‌സതീശൻതട്ടാംപടി.എന്താണതിന്‌കാരണമെന്ന്സതീശനിതുവരെമനസ്സിലായിട്ടില്ല.കേരളസാഹിത്യഅക്കാദമിയുടെയും,പുരോഗമനകലാസാഹിത്യസംഘത്തിന്റെയുംചെറുകഥാക്യാമ്പുകൾസതീശൻവിജയ......തുടർന്ന് വായിക്കു.......
വീട്
സാലൻ
മകരമാസത്തിലെകോടമഞ്ഞൊഴുകുന്നആപ്രഭാതത്തിൽസൂര്യനുപോലുംഉദിച്ചുപൊങ്ങുവാൻമടിതോന്നി.കുരുവികൾഇണകളോടൊന്നിച്ച്‌സല്ലപിച്ച്‌എങ്ങോട്ടൊക്കെയോപറന്നുകൊണ്ടിരുന്നു.പുലമാടൻഅതിരാവിലെതന്നെചന്തയിലെത്തിയതാണ്.കടകളൊന്......തുടർന്ന് വായിക്കു.......
പഴുത്തില
ഷെരിഫ് കൊട്ടാരക്കര
കുളത്തിനക്കരെഅമ്പലമുറ്റത്തുതലഉയർത്തിനിൽക്കുന്നസ്വർണ്ണക്കൊടിമരത്തിൽപോക്കുവെയിൽപൊന്നുരുക്ക്യൂവീഴ്ത്തുന്നതുവൃദ്ധൻപാതിഅടഞ്ഞകണ്ണുകളോടെനോക്കിഇരുന്നു.വെയിലിന്റെഅവസാനനാളവുംകത്തിഅമർന്നുസന്ധ്യയുംതുടർന്നു......തുടർന്ന് വായിക്കു.......
ദുഷ്ടന്‍
ഷെരിഫ് കൊട്ടാരക്കര
വാഗ്ദാനംചെയ്തതുകപെണ്ണിനെകണ്ടതിനുശേഷംമാത്രമെതരുകയുള്ളൂവെന്നുംഒരുരൂപാപോലുംമുന്‍കൂറായിതരികയില്ലെന്നുംകര്‍ക്കശസ്വരത്തില്‍ദുഷ്ടന്‍ആവര്‍ത്തിച്ചു.മാത്രമല്ലതന്നെകബളിപ്പിച്ചാല്‍ഭവിഷ്യത്തുഭയങ്കരമായിരിക്ക......തുടർന്ന് വായിക്കു.......
വിധി
അഗസ്റ്റിൻ ചിലമ്പിക്കുന്നേൽ, വെണ്ണല
"യുവർഓണർ,ഈനിൽക്കുന്നപ്രതിനൽകിയഉത്തരങ്ങൾഎന്റെജോലിവളരെയധികംലഘൂകരിച്ചിരിക്കുന്നു.അത്‌ബഹുമാനപ്പെട്ടകൊടതിക്കുംബോദ്ധ്യമായിരിക്കുമെന്ന്ഞാൻവിചരിക്കുന്നു".
ആയുവഅഭിഭാഷകൻജഡ്ജിയുടെമുഖത്തേക്കുനോക്ക......തുടർന്ന് വായിക്കു.......